Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]
പറ്റാതെ നോക്കി നിന്ന് പോയി.
"ഇയാൾക്ക്... ഇയാളുടെ അമ്മ വരി തന്നാൽ മാത്രം ആണോ നെയ്പായസം കഴിക്കുള്ളു."
എന്ന് പറഞ്ഞു അവൾ കൈയിൽ എടുത്തു അവന്റെ നേരെ നീട്ടി.
"എനിക്ക് അറിയില്ല ചേട്ടാ...
എനിക്ക് ഇഷ്ടമാ.. ഇയാളെ...
തിരിച്ചു വരണം..
ഞാൻ കാത്തു ഇരിക്കും."
എല്ലാവരെയും നോക്കിയ ശേഷം എന്ത് പറയാൻ ആവാതെ അനിരുധ് കാറിലേക് കയറി ഇരുന്നു.
ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.
ജ്യോതികയുടെ കണ്ണിൽ നിന്ന് കണ്ണീർ വീഴാൻ തുടങ്ങി.
അവൾ ഓടി ഉള്ളിലേക്കു കയറി പോയി.
കാറിൽ അവർ യാത്ര ആയി..
കൊച്ചിൻ നവൽ ബേസിൽ ആയിരുന്നു യാത്ര.
പോകും വഴി അനിരുധ് ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചാ കണ്ട് കൊണ്ടു ഇരുന്നു.
അപ്പോഴേക് കാർത്തിക അവനെ തട്ടി വിളിച്ചിട്ട്.
"അനിരുധ്..
അവൾ അങ്ങനെ പറഞ്ഞു എന്ന് വിഷമിക്കണ്ട."
"വിഷമം ഒന്നും ഇല്ലാ മേഡം...
എന്റെ ലൈഫ് ന്ന് ഒന്നും ഒരു ഗ്യാരണ്ടി ഇല്ലാത്തതാണ്."
അപ്പോഴേക്കും കാർത്തി യുടെ മിലിട്ടറി ലേ ഒരു മേജർ സംസാരിക്കുന്നപോലെ ശബ്ദം അങ്ങ് പറഞ്ഞു.
"അനിരുധ്.
നാളെ ആണ് മിഷൻ.
എല്ലാ ആയുധങ്ങളും ഒക്കെ നവൽ ബേസിൽ എത്തി.
C-17 ന്നും എത്തി.
നമ്മുടെ പൈലറ്റ് എത്തി.
നിനക്ക് തന്നേക്കുന്ന ഡ്യൂട്ടി.. പ്രോട്ക്ട്, ഫ്ലൈറ്റ് ആൻഡ് ഔർ മെംബേർസ്.
പറഞ്ഞ സമയത്തിന് ഉള്ളിൽ ഞങ്ങൾ 7പേരും അവിടെ നിന്ന് വന്നിട്ട് ഇല്ലേ.. നീ അടക്കം എല്ലാവരും രക്ഷപെട്ടു കൊള്ളണം.
പിന്നെ നീ.
നിന്റെ എല്ലാ മിലിട്ടറി ആക്ടിവിറ്റി ഞാൻ ടെർമിനേറ്റ് ചെയ്തു കളഞ്ഞു.
എനി ഉള്ള
💬 Comments
View all comments