Chapter Title : ജലവും അഗ്നിയും 4 [Trollan]
കിടക്കുന്നത് അവൾ കണ്ടു.
ആ ഭാഗം മുഴവൻ കത്തി തീർന്നിരുന്നു.
മൃതുശരീരങ്ങൾ കത്തി കിടകയുന്നത് അവൾ കണ്ടു അവിടെ.
അപ്പോഴാണ് ഒരു പോലീസ്കാരൻ കാർത്തിക മേഡത്തെ വിളിക്കുന്നത്.
"മേഡം........... മേഡം....
റാണ....."
കാർത്തിക ഓടി അവിടെ ചേന്നു. നോകുമ്പോൾ റാണ യുടെ നെറ്റിയിൽ കൂടി ബുള്ളറ്റ് കയറി പോയിരിക്കുന്നു.
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ലക്ഷ്മി സാക്കിറിനെ കണ്ടു.
അവന്റെ രണ്ട് കൈയും കാലും തലയും വേർ പെട്ടിരുന്നു ഉടലിൽ നിന്ന്.
അത് കണ്ട് ലക്ഷ്മിയുടെ കണ്ണുകളിൽ എന്തോന്ന് ഇല്ലാത്ത സന്തോഷം.
തന്റെ ഭർത്താവിനെ കൊന്ന് കൈ വെട്ടി അയച്ചു തന്നാ സകിറിന്റെ ആ അവസ്ഥ കണ്ട് അത് ചെയ്തവർ ആരാണെലും അവൾ ഒരായിരം നന്ദി പറഞ്ഞു.
തിരിച്ചു കാർത്തികയുടെ അടുത്ത് വന്ന് നിന്ന്.
കാർത്തിക ആ പോലീസ് കാരോട് അവിടെ ഉള്ള ബോഡികൾ ഒക്കെ ഐഡന്റിഫയി ചെയ്യാൻ നേരത്തി കൊണ്ട് പോയി ഇടാൻ പറഞ്ഞു.
അങ്ങനെ ഇരികുമ്പോൾ ആണ് ലക്ഷ്മി യുടെ കൈയിൽ ഇരുന്ന വൈർലെസ്സ് ന്ന് ആ നോട്ടിഫിക്കേഷൻ വന്നത്. അത് കാർത്തിക കേട്ടാ ഉടനെ വേഗം താൻ വന്നാ വണ്ടിയിൽ കയറി അങ്ങോട്ടേക്ക് പോകാൻ പറഞ്ഞു.
വേറെ ഒന്നും അല്ലാ ചോട്ടാ താമസിച്ചിരുന്ന ചായകട ഉൾപ്പെടെ തീ പിടിച്ചു എന്ന്.
കാർത്തിക അവിടെ വന്ന് ഇറങ്ങി ഫയര് ഫോഴ്സ് കരാടോ ചോദിച്ചു.
"ആർക്കും ഒന്നും പറ്റിയില്ലലോ."
"ആർക്കും ഒന്നും പറ്റിയില്ല മേഡം.എല്ലാവരും സൈഫ് ആണ്.
ഞങ്ങൾ കയറി പരിശോധന നടത്തി ഇരുന്നു."
അവൾക് ആശുവസം ആയി.
"ഓ ഭാഗ്യം അവൻ ഇവിടെ ഇല്ലാത്തത്."
അത്
💬 Comments
View all comments