Chapter Title : ജലവും അഗ്നിയും 4 [Trollan]
ആക്കി ആ സ്ഥലത്തേക്ക് ഇരച്ചു കയറി.
പക്ഷേ ആ ഇരച്ചു കയറ്റം പതിയെ ആയി കഴിഞ്ഞു.
കാർത്തിക യും നിന്ന് പോയി.
എന്തൊ ഇവിടെ നടന്നിരിക്കുന്നു.
മൊത്തം ഒരു ശുനിയതാ ആയിരിക്കുന്നു.
പതുകെ ആ വഴിയിലൂടെ അവർ നടന്നു.
ഒരു നിമിഷം കാർത്തിക നിന്ന് പോയി.
"ഞാൻ എന്താണ് ഈ കാണുന്നെ.
അന്ന് ഞാൻ ഒളിച് ഇരുന്ന ഗോഡൗൺ
ചേരി പോലുള്ള സ്ഥലം അല്ലെ ഈ കത്തി കൊണ്ട് ഇരിക്കുന്നെ."
ആ ചേരിയിൽ മൊത്തം തീ പടർന്നു എല്ലാം കത്തി കഴിഞ്ഞു തീ അണഞ്ഞു കൊണ്ട് ഇരിക്കുന്നു.
ഒപ്പം മനുഷ്യന്റെ പച്ച മാസം കത്തിയ മണവും കാർത്തികയുടെയും അവരുടെയും മുക്കിൽ എത്തി.
അപ്പോഴാണ് ഒരു പോലീസ് കാരൻ കാണുന്നെ.
കൈയിൽ തോക്കും ആയി ഒരു ഭിത്തിയിൽ ചാഞ്ഞു ചാരി ഇരിക്കുന്ന ഒരാളെ.
അപ്പൊ തന്നെ ആ പോലീസ് കാരൻ വെടി വെച്ച്.
ഇത് കേട്ട് എല്ലാവരും വീണ്ടും റെഡി ആയെങ്കിലും.
ആ വെക്തി മറഞ്ഞു വീണപ്പോൾ നെറ്റിയിൽ വെടിയുണ്ട കയറിട്ട് ഉണ്ടായിരുന്നു.
കാർത്തികക് മനസിലായി.അവൾ പറഞ്ഞു.
"നമ്മൾ വരുന്നതിന് മുൻപ് ഇവിടെ ഒരു ആക്രമണം നടന്നിരിക്കുന്നു.
ഗ്യാങ് വാർ ആണെന്ന് തോന്നുന്നു."
അവർ അവിടെ മുഴുവൻ അരിച്ചു പറുക്കാൻ തുടങ്ങി.
എല്ലാവരും തീർന്നു ഇരിക്കുന്നു.
ലക്ഷ്മി ആണേൽ അനോഷിച്ചു കൊണ്ട് ഇരുന്നു തന്റെ ഭർത്താവിനെ കൊന്ന സകിറിന്റെ ശവം കാണാൻ ഉള്ള വെപ്രാളത്തിൽ.
കാർത്തിക ആ ഗോഡൗൺ ലേക്ക് നോക്കി.
അവിടെ ലോഡ് കയറ്റി ഇട്ടിരുന്ന വണ്ടികൾ ഇപ്പോഴും കത്തികൊണ്ട് ഇരിക്കുന്നു.
ഒരു ഗ്യാസ് കുറ്റിയും അവിടെ
💬 Comments
View all comments