Chapter Title : ജലവും അഗ്നിയും 4 [Trollan]
മെയിൻ ഗെയ്റ്റിലേക്ക് നോക്കി ഇരിക്കുക ആയിരുന്നു.
റാണ അവരുടെ ഗ്യാങ്ങിന്റെ ഒപ്പം ഇറങ്ങി വരുന്നത് കണ്ട്.
അപ്പോഴേക്കും ഏതോ ഒരു റൗടി അവന്റെ കൈയിലേക് ഒരു തോക്ക് കൊണ്ട് കൊടുത്തു. അത് അവൻ വാങ്ങി.
ആ തന്നാ ആളുടെ കൈയിൽ മോഡൻ ഹൈ ടെക്നോളജികാൽ തോക് ഉണ്ടായിരുന്നു. Ak 47ന്റെ ക്ലാസ്സിൽ വരുന്ന തോക്ക്.
അത് കണ്ടതോടെ അവന്റെ കണ്ണുകൾ തിളങ്ങി.
അപ്പോഴേക്കും റാണ അങ്ങോട്ട് എത്തി ഒപ്പം സാകിറും അവരുടെ സഹായികളും .അവൻ ആണേൽ ആ ക്രിമിനൽസ് ന്റെ ഒപ്പവും.
"ഒന്നിനെയും ജീവനോടെ വെച്ചേക്കരുത് "
റാണ യുടെ മുഴുങ്ങുന്ന ശബ്ദം വന്നതും.
"ഒന്നിനെയും ഞാൻ വെച്ചേക്കില്ല."
എന്ന് പറഞ്ഞു അവന്റെ കൈയിലുള്ള തോക്കിൽ നിന്നും പാഞ്ഞ വെടിയുണ്ട റാണ യുടെ നെറുകയിലൂടെ തുളഞ്ഞു കയറി.രണ്ടാമത് പാഞ്ഞ വെടിയുണ്ട ഗോഡൗണിൽ തെളിഞ്ഞു കിടന്ന ഫിലമെന്റ് ബൾബിലേക്കും
രണ്ട് വെടി ഒച്ച തങ്ങളുടെ ഇടയിൽ നിന്ന് കേട്ട് എന്താണ് സംഭവിച്ചേ എന്ന് അവർ ചുറ്റും നോക്കുമ്പോഴേക്കും ഗോടൗൺ ഉഗ്ര സ്ഫോടനത്തോടെ പൊട്ടി തെറിച്ചു...................................................................
സമയം പുലർച്ചെ 2:30ആയി.
കാർത്തികയും എല്ലാവരും റെഡി ആയി സകിറിന്റെ കോട്ടയിലെക് വീട്ടു.
തന്റെ വണ്ടിയിൽ ഇരുന്ന പലർക്കും ഭയം ഉണ്ടെന്ന് അറിയാം പക്ഷേ അത് കാണിക്കുന്നില്ല എന്ന് മാത്രം.
പലരും അവരുടെ കൈയിൽ ഉള്ള തോക്കുകൾ എല്ലാം ഒക്കെ അല്ലെ എന്ന് നോക്കി.
എല്ലാവർക്കും ബുള്ളറ്റ് ജാക്കറ്റ് ഒക്കെ ഉണ്ട്.
കാർത്തിക തന്റെ മുന്നിൽ ഒറ്റ ലക്ഷ്യം ആയിരുന്നു റാണയും സാക്കിറും.
അങ്ങനെ അവർ അവിടെ എത്തി പൊസിഷൻ ഒക്കെ റെഡി
💬 Comments
View all comments