Chapter Title : ജലവും അഗ്നിയും 4 [Trollan]
ഉള്ളവരും ചേർന്ന് പ്ലാൻ ഒക്കെ ഒന്നുടെ ഉറപ്പിച്ചു.
ഇതേ സമയം ആ ചായക്കടയുടെ മുകളിൽ അവൻ അസ്തമയ സൂര്യനെ നോക്കി പറഞ്ഞു.
"നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ കഴിയില്ല.
you don't know who i am"
എന്ന് പറഞ്ഞു അവൻ അവിടെ നിന്ന് റാണ യുടെ കോട്ടയിലെക് പോയി.
അവിടെ ചെന്നപ്പോൾ അവിടെ ഇന്ന് ഗസ്റ്റ് ആയി വരുന്ന കാർത്തിക ips നുള്ള വിരുന്നു അവിടെ ഒരുക്കുക ആയിരുന്നു.
വെറും 140പേരെ അവിടെ കാണുള്ളൂ എന്നാ കാർത്തികക് തെറ്റി .ഉയർന്ന ഉദോഗസ്ഥരുടെ കൈയിൽ നിന്ന് വിവരം കിട്ടിയാ റാണ 500റിൽ പരം ആളുകളെ സങ്കടിപ്പിച്ചു വെച്ചിട് ഉണ്ടായിരുന്നു. അതിൽ 45പേര് കൊടും കുറ്റവാളികളും അതിൽ തന്നെ 4പേര് ഇന്റർനാഷണൽ ഏജൻസികൾ തലക് വില ഇട്ടാ ഭീകരനാമാരെയും റാണ തീറ്റിപോറ്റുന്നുണ്ടായിരുന്നു അവിടെ.
വരുന്ന പോലീസ് കർ ഇനി ഒരിക്കലും തിരിച്ചു പോകാതെ ഇല്ലാ എന്നമട്ടിൽ അവരെ കൊല്ലാൻ ഉള്ള പണി ആയിരുന്നു സാക്കിർ ഒപ്പിച്ചേ.അതിലുടെ പബ്ലിസ്‌സിറ്റി ആയിരുന്നു റാണക് വേണ്ടത്. അവന്റെ കോട്ടയിൽ ഇനി പോലീസ് കാർ ഒരാളും കയറാൻ പേടിക്കണം എന്ന് ഉള്ള ഇതിൽ ആയിരുന്നു.
കാർത്തിക കൂടി കൊന്നാൽ എല്ലാ പോലീസ് കാരും റാണയെ ഭയക്കും. അങ്ങനെ തന്റെ തലയിൽ മൂന്നു ips കാരെ കൊന്ന പേരും കിട്ടും എന്ന് റാണക് അറിയാം ആയിരുന്നു.
അവൻ അവിടെലോറിയിൽ ലോഡ് കയറ്റി കഴിഞ്ഞു. കൂടെ ഉള്ളവർ എല്ലാം മടങ്ങി. ലോഡ് കയറ്റിയ ലോറികൾ അവിടെ തന്നെ ഉണ്ടായിരുന്നു.
അവിടെ ആയുധങ്ങൾ റെഡി ആക്കി അവളെയും കത്തു ആവരും
💬 Comments
View all comments