Chapter Title : ജലവും അഗ്നിയും 4 [Trollan]
തന്റെ മകളെ ബന്ധുക്കളുടെ അടുത് ആക്കി ഇരുന്നു. ഇനി ചിലപ്പോ തിരിച്ചു വന്നില്ലെങ്കിലോ എന്ന് ലക്ഷ്മിക് അറിയാം ആയിരുന്നു.
CRPF ൽ നിന്ന് കാർത്തിക യുടെ പവർ ഉപയോഗിച്ച് 100ആർമിഡ് പോലീസ് കാരെയും കിട്ടി.
കൂടി വന്നാൽ അവിടെ 140പേരെ റാണയുടെ കോട്ടയിൽ കാണുള്ളൂ എന്ന് കാർത്തിക അന്ന് പോയപ്പോൾ കാണാക് കൂട്ടി വെച്ചേക്കുന്നതാണ്. ആകെ ഉള്ള പ്രശ്നം അവരുടെ കൈയിൽ ഒക്കെ ഉള്ള കാൽസ്ഷനസ് തോക്കുകൾ ഒക്കെ ആണ്. അതിലും അവരിൽ പരിമിതികൾ ഉണ്ടെന്ന് കാർത്തിക നിരീക്ഷിച്ചു.
പിന്നെ പുലർച്ചെ അക്രമണം നടത്തം എന്ന് മനസിലായത് ചോട്ടാ പറഞ്ഞപോലെ എല്ലാം ഫ്യൂസ് പോയപോലെ ആയിരിക്കും എന്ന്.
അവിടെ ഉള്ള എല്ലാത്തിനെയും എൻകൗണ്ടർ ചെയ്യാൻ ആണ് തീരുമാനിച്ചത്.
അങ്ങനെ എല്ലാം സെറ്റ് ചെയ്തു വെച്ചു കാർത്തിക എന്നിട്ട് അവൾ മനസിൽ പറഞ്ഞു.
"ചോട്ടാ നിന്റെ യഥാർത്ഥ പേര് എന്താണെന്നു ഞാൻ ചോദിക്കാൻ മറന്നു.
പക്ഷേ ഇന്ന് ചിലപ്പോൾ ഈ കാർത്തിക
ഭൂമിയിൽ നിന്ന് വിടാ വാങ്ങും ഉറപ്പില്ല.
രാവിലെ വരെ കോൺഫിഡൻസ് ഉണ്ടായിരുന്നുഡാ പക്ഷേ എന്ത് ചെയ്യാൻ CRPF തരാം എന്ന് പറഞ്ഞ ബാറ്റലിയൻ ഫോഴ്സ് ലെ കമന്ഡോസ് നെ നൽകി ഇല്ലെടോ.
ഒരു ഡെത് മാച്ച് ആകും എന്ന് മനസ് പറയുന്നു.
പക്ഷേ ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ആണ് ഒരു ആണിന്റെ മുന്നിൽ ആണ് ഞാൻ കിഴടങ്ങിട്ട് ഉള്ള് അത് നിന്റെ മുന്നിൽ ആണ്. ആ നിമിഷങ്ങൾ മാത്രം മതി എനിക്ക് ഈ ജന്മത്തിൽ."
അങ്ങനെ കാർത്തിക ആ സമയത്തിന് വേണ്ടി കാത്തിരുന്നു. ബാക്കി
💬 Comments
View all comments