0%

Chapter Title : ജലവും അഗ്നിയും 4 [Trollan]

Author : Trollan Read All Parts 844

അവനെ ഒരുപാട് ഇഷ്ടം ആയിന്ന് തോന്നുന്നു.

ദേ ഇന്ന് റാണ യുടെ ഫയൽ ക്ലോസ് ചെയ്യാൻ ഉള്ളതാ.

അത് കഴിഞ്ഞു അവനെ കൊണ്ട് ഞാൻ എന്റെ നാട്ടിലേക്ക് പറക്കും..."

അപ്പോഴാണ് കാർത്തിക അവിടെ ഒരു പേപ്പറിൽ എന്തൊ എഴുതി വെച്ചേക്കുന്നതും ഒരു പേനയും അതിന്റെ മുകളിൽ വെച്ചേക്കുന്നു പറന്നു പോകാതെ.

അവൾ അതെടുത്തു വായിച്ചു.

"വരും.

കാരണം എന്റെ ഹൃദയം നിന്റെ കൈയിൽ ആണ്.

ഞാൻ നിനക്ക് തന്നിരിക്കുന്നു "

കാർത്തിക്കക് ഒന്നും മനസിലായില്ല.

അവൾ അത് അവിടെ വെച്ചാ ശേഷം.

ചെറു നാണത്തോടെ കുളിമുറിയിൽ കയറി കുളിയും കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് സ്റ്റെല്ല വിളി എത്തിയത്

"ഹാ.."

"എടി നീ ഇന്നലെ?"

"യെസ്..

എന്റെ സ്റ്റെല്ല കുട്ടി...

ഞങ്ങൾ ഇന്നലെ രാത്രി ഹൃദയങ്ങൾ പങ്ക് വെച്ച്.

ഒരു കള്ളനും പോലീസും തമ്മിലുള്ള പ്രണയം."

"എടി കുരുത്തൻ കെട്ടവളെ...

നീ എന്ത് പണി അടി കാണിച്ചേ..."

"ജസ്റ്റ്‌ ഫോർ ഒരു രസം.

അപ്പൊ മോൾ എന്ന് ഇവിടെ ലാൻഡ് ചെയ്യും...

ഞങ്ങൾ ഇങ്ങനെ കള്ളനും പോലീസും കളിച്ചു നടന്നോളാം..

എനിക്ക് ഇന്ന് കുറച്ച് പണി ഉണ്ട്‌.

ബൈ ബൈ "

കാർത്തിക ഫോൺ കട്ട് ചെയ്ത ശേഷം.

"ഇവൾക്ക് ഉപദേശം മാത്രം ഉള്ള്."

എന്ന് പറഞ്ഞു കാർത്തിക തന്റെ യൂണിഫോം ആ ഫയൽ ആയി പോലീസ് സ്റ്റേഷനിലേക് ഇറങ്ങി.

പോലീസ് സ്റ്റേഷൻ എത്തിയ കാർത്തിക അവരെയും കൂട്ടി.

പിന്നെ പോലീസ് ആസ്ഥാനത് പോയി ആവശ്യം ഉള്ള ആയുധങ്ങളും മറ്റും എടുക്കാൻ.

കാർത്തികയും ലക്ഷ്മിയും ആവരും ഉണ്ടായിരുന്നു.

ലക്ഷ്മി

💬 Comments

View all comments