0%

Chapter Title : ജലവും അഗ്നിയും 4 [Trollan]

Author : Trollan Read All Parts 842

ലോകത്ത് എനിക്ക് ആരും ഇല്ലായിരുന്നു എന്നാ ഒരു തോന്നൽ ആയിരുന്നു. ആർക് വേണ്ടി ജീവിക്കുന്നു.
അങ്ങനെ ഓരോ ചിന്തകളും.

പക്ഷേ ഈ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല.

എനിക്കും നിന്നെ ഇഷ്ടം ആയിരുന്നു."

ഇതൊന്നും കേൾക്കാതെ അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു.

അവൻ പതുകെ എഴുന്നേറ്റു ഡ്രസ്സ്‌ ഒക്കെ എടുത്തു ഇട്ട് അവളെ പുതപ്പ് കൊണ്ട് മുടിയാ ശേഷം അവളുടെ മൊബൈൽ അല്ലാറം വെക്കുകയും ചെയ്തു.

എന്നിട്ട് ഒരു പേപ്പർ എടുത്തു അവിടെ ഇരുന്ന പേപ്പറിൽ ഇങ്ങനെ എഴുതി വെച്ച് അവൻ.

'വരും.

കാരണം എന്റെ ഹൃദയം നിന്റെ കൈയിൽ ആണ്.

ഞാൻ നിനക്ക് തന്നിരിക്കുന്നു '

അത് എഴുതി വെച്ചാ ശേഷം അവൻ അവളെ ഒന്ന് നോക്കിയ ശേഷം അവൻ അവിടെ നിന്ന് പോയി.

പിറ്റേ ദിവസം മൊബൈൽ അടിക്കുന്ന ശബ്ദം കേട്ട് ആണ് കാർത്തിക ഉണർന്നത്.

നോക്കുമ്പോൾ താൻ പുതപ്പിന്റെ ഉള്ളിൽ നേക്കഡ് ആണെന്ന് ഉള്ളത്.

"ഓ ഷിറ്റ്...

ഇന്നലെ ഞാൻ എന്തൊക്കെ ചെയ്തു കുട്ടി ദൈവമേ....

എനിക്ക് എന്തിന്റെ കേടാ ആയിരുന്നു പമ്പിൽ പോയത്..

അവൻ എന്ത് വിചാരിച്ചു കാണും..."

കാർത്തിക എഴുന്നേക്കുമ്പോൾ അവൾക് എന്തൊ അടി വയറ്റിൽ ഒരു ഫീലിംഗ് പോലെ.

"അപ്പൊ ഇന്നലെ എല്ലാം കഴിഞ്ഞോ

എന്റെ ദേവിയെ....

ഒന്നും ഓർമ്മ കിട്ടുന്നില്ലല്ലോ..."

അവൾ പുതപ്പ് എടുത്തു ഉടുത്ത ശേഷം കണ്ണാടിയിൽ ചെന്ന് നോക്കി പറഞ്ഞു.

"നീ അവന് എല്ലാം കൊടുത്തുല്ലെടി...

കള്ളി...

ഇത്രയും നാൾ നീ സൂക്ഷിച്ചു വെച്ചത് അവന് നീ കൊടുത്തു അല്ലെ...

എന്താടി കാർത്തു നിനക്ക്

💬 Comments

View all comments