Chapter Title : ജലവും അഗ്നിയും 4 [Trollan]
ആണോ ഇത് ചെയ്തേ എന്നുള്ള ചോദ്യം ഉന്നെയിച്ചു. അല്ലാ എന്ന് പറഞ്ഞിട്ടും അവർക്ക് അത് ഒരു തമാശ ആയെ കണ്ടുള്ളു.
അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു പോയി.
കാർത്തികയുടെ മുന്നിൽ ലക്ഷ്മിയും CRPF ലെ കൂടെ വന്നാ ഉദോഗസ്ഥനും കാർത്തികയുടെ കൂടെ ഉണ്ടായിരിന്ന ബാക്കി മൂന്നു si മാരും മീറ്റിംഗ് കൂടി സ്റ്റേഷനിൽ.
"ഇത് എന്താണ് സംഭവിക്കുന്നെ..
വേറെ ഏതോ ഗ്യാങ് ചെയ്താ സംഭവം ഇപ്പൊ എന്റെ പെടലിക് ആണ് കൊണ്ട് ഇട്ടേക്കുന്നെ.
ദേ ഇപ്പൊ മേൽ ഉദോഗസ്ഥനും ഞാൻ ആണെന്ന് പറഞ്ഞു കഴിഞ്ഞു.
നമ്മൾ അല്ലല്ലോ ചെയ്തേ പിന്നെ."
കാർത്തിക പറഞ്ഞു നിർത്തി.
അപ്പൊ തന്നെ CRPF ഉദോഗസ്ഥൻ പറഞ്ഞു.
"എന്തായാലും നടന്നു.
മേഡം ആണ് റെസ്പോൺസബിൾ.
എല്ലാവരും അത് തന്നെ കരുതിയെക്കുന്നെ.
ഞങ്ങൾ ആരോടും പറയുന്നില്ല ആ ക്രിഡിറ്റ് നമ്മൾ എടുകാം.
വേറെ ആരും പ്രൂവ് ചെയ്യാൻ വരില്ലല്ലോ."
"അതെങ്ങനെ ശെരി ആകും."
"എന്തായാലും അങ്ങനെ തന്നെ ഇരിക്കട്ടെ."
എന്ന് പറഞ്ഞു ആ ഉദോഗസ്ഥൻ പോയി.
ലക്ഷ്മിയും അത് തന്നെ പറഞ്ഞു ആവരും.
എന്നാലേ പോലീസ് നെ ഇനി ഇവന്മാർക് ഒക്കെ പേടി ഉണ്ടാകുള്ളൂ എന്ന്.
"പക്ഷേ ഏത് ഗ്യാങ് വാർ ആയിരിക്കും അവിടെ നടന്നത്?"
കാർത്തികയുടെ ആ ചോദ്യം അവരുടെ ഇടയിൽ ഒരു ആലോചന സൃഷ്ടിച്ചു.
അതിലെ ഒരു si പറഞ്ഞു.
"റാണ യോട് ഏറ്റു മുട്ടാൻ പറ്റിയ ഒരു ഗ്യാങ് ഇല്ലാ ഇന്ന് ഇന്ത്യ യിൽ തന്നെ.
നമ്മൾ പോയത് തന്നെ ഒരു മരണ ത്തിലേക്ക് ആയിരുന്നു പക്ഷേ.
എന്ത് അവിടെ
💬 Comments
View all comments