Chapter Title : ജലവും അഗ്നിയും 4 [Trollan]
സംഭവിച്ചു എന്ന് ഞങ്ങൾക്കും പിടി കിട്ടുന്നില്ല."
അപ്പൊ തന്നെ ലക്ഷ്മി ടെ മനസിൽ തോന്നിയ ഒരു സംശയം അവിടെ പറഞ്ഞു
"എല്ലാവരുടെയും നെറ്റിയിലും ഹാർട് പൊസിഷനിലും ആണ്.
പിന്നെ വെട്ടും കുത്തും ഇതേ സ്ഥലത്ത് തന്നെ.
പിന്നെ കുറയെ കത്തി യാ ശരീരം മാത്രം.
ആകെ ഏതാണ്ട് 296പേര് മരിച്ചു.
അതിൽ വെറും 100ൽ താഴെ പേരെ നമുക്ക് ഐഡന്റിറ്റിഫൈ ചെയ്യാൻ പറ്റിയുള്ളൂ.
പിന്നെ 67പേര് കത്തി കരിഞ്ഞു ഐഡന്റിഫയി ചെയ്യാൻ പോലും കഴിഞ്ഞില്ല."
"അപ്പൊ എന്താണ് പറഞ്ഞു വരുന്നേ?"
കാർത്തിക ചോദിച്ചു.
"അതേ മേഡം.
ഇത് എന്തൊ കരുതി കൂട്ടി പ്ലാൻ ചെയ്തപോലെ എനിക്ക് തോന്നുന്നേ.
കാരണം മികവരുടെയും അതാതായത് നല്ല ബോഡി ആയി കിട്ടിയവരുടെ ഒക്കെ ഹെഡിലും ചെസ്റ്റിലും ആണ് ബുള്ളറ്റ്.
ഒന്നമത്
അതായത് ഒരു പ്രഫഷണൽ നെ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയു.
രണ്ട് മത്
പോസ്റ്റുമാട്ടം റിപ്പോർട്ടിൽ നിന്ന് കിട്ടിയാ ബുള്ളറ്റ് ന്റെയും മറ്റും റിപ്പോർട്ട് നോക്കിയാൽ അവർ തന്നെ ഉപയോഗിച്ച തോകുകളുടെയും സെയിം ആണ്.
അതായത് അവർ പരസ്പരം തമ്മി തല്ലി ചാകാം "
എല്ലാവർക്കും രണ്ടാമത് പറഞ്ഞതിനോട് ആണ് യോജിപ്പ് ഉണ്ടായത്.
അത് കൊണ്ട് അതാണ് കാരണം എന്ന് കാർത്തികയും തീരുമാനിച്ചു.
അവൾ പിന്നെ ക്ഷിണം കാരണം ഫ്ലാറ്റിലേക് പോയി.
ഇപ്പൊ തനിക് എസ്ക്കോർട് കൂട്ടി സുരക്ഷാക് വേണ്ടി.
ഫ്ലാറ്റിൽ ചേന്നതും സ്റ്റെല്ല അവിടെ ഉണ്ടായിരുന്നു അവൾക് തിരിച്ചു വരാൻ പറ്റി അങ്ങോട്ട് തന്നെ.
"എടി കാർത്തിക പെണ്ണേ നീ ആളു പുലി ആണ് കേട്ടോ.
ഞാൻ കരുതിയത്
💬 Comments
View all comments