Chapter Title : ജലവും അഗ്നിയും 4 [Trollan]
ഒരു പൂച്ചാക്കുട്ടി പോലെ ആ കള്ളൻ എല്ലിയുടെ പുറകെ പിടിച്ചു നടക്കുള്ളു എന്നാ കരുതിയെ.
ഇതിപ്പോ അങ്ങ് പേര് ആക്കി എടുത്തോലോടി
കാർത്തിക IPs എന്ന് പറഞ്ഞാൽ ഇപ്പൊ എല്ലാവരും അറിയും.
പലരും എന്നോട് ചോദിച്ചു തുടങ്ങിട്ടോ ഈ പുലി പെണ്ണിന് ആരെങ്കിലുംലവ്ർ ഉണ്ടോ എന്ന്. പ്രൊപോസൽ ചെയ്യാൻ അത്രേ."
"പോടീ..."
"എനിക്ക് അല്ലെ അറിയൂ ഒരു കള്ളന് എല്ലാം കൊടുത്തിട്ട് ഇരിക്കുവാണെന്ന് "
കാർത്തിക ഒന്ന് ചിരിച്ചിട്ട്.
"എടി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം."
"ഒക്കെ."
കാർത്തിക യൂണിഫോം ഒക്കെ അഴിച് വെച്ച് കുളിക്കാൻ കയറി.
കുളികുമ്പോൾ അവളുടെ മനസിനെ വേറെ ഒന്ന് വേട്ട അടി കൊണ്ട് ഇരുന്നു.
ചോട്ടയും ഇനി എങ്ങനും ആ 67പേരിൽ ഉണ്ടാകുമോ എന്ന്.
അപ്പൊ തന്നെ അവൾ ആ ചിന്ത യിൽ നിന്ന് മാറി. വേഗം കുളിച്ചു ഇറങ്ങി.
സ്റ്റെല്ല യുടെ ഒപ്പം കൂടി.
കാർത്തിക എല്ലാം സ്റ്റെല്ല യോട് ഷെയർ ചെയ്തു.
അങ്ങനെ ദിവസംങ്ങൾ കടന്നു പോയി.
കാർത്തിക്കക് പേടി കയറി കാരണം പിന്നെ അവനെ കാർത്തിക്കക് കാണാൻ കഴിഞ്ഞിട്ട് ഇല്ലാ. ലക്ഷ്മി യേ വെച്ച് അനോഷിച്ചപ്പോൾ ആ തീ പിടുത്തതിന് ശേഷം ആരും തന്നെ അവനെ കണ്ടിട്ട് ഇല്ലാ.
അത് കൂടി കേട്ടപ്പോൾ കാർത്തിക ആകെ തളർന്നു പോയി.
അവൾ ലീവ് എടുത്തു ഫ്ലാറ്റിൽ പോയി കിടന്നു .
മനസ്സ് മുഴവൻ എന്തൊ പോലെ അത് കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല.
ഇനി എന്റെ വാക്കുകൾ കേൾക്കാതെ അവൻ അങ്ങോട്ട് പോയി കാണുമോ.
എന്നുള്ള ചിന്തകൾ എല്ലാം
💬 Comments
View all comments