0%

Chapter Title : ജലവും അഗ്നിയും 5 [Trollan]

Author : Trollan Read All Parts 415

വരച്ചു നൽകിയ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ തന്നെ.

നയന ക് ഒക്കെ ആളെ മനസിലായി.

"മാം

ഇത് വിവേക് ആണ്.

ഈ കഴിഞ്ഞ ദിവസം വരെ ഇവിടെ ഉണ്ടായിരുന്നു.

അവൻ ആയത് കൊണ്ട് ഒരിടത്തും സ്ഥിരം പോസ്റ്റ്‌ ഇല്ലാ.

ഇന്ന് ഇവിടെ ആണേൽ നാളെ മാർക്കോസ് ന്റെ കൂടെയും ചിലപ്പോൾ BSF ന്റെ കൂടെ അതും അല്ലെ ഏതെങ്കിലും ഇന്റർനാഷണൽ ആർമികാരുടെ കൂടെ ആയിരിക്കും.

ആൾ ഒരു കിടു ആണ്.

ഞാൻ ഒക്കെ പ്രോപ്പസ് ചെയ്താലോ എന്ന് വെച്ചിരിക്കുവാ.

അല്ലാ മേഡത്തിന്റെ കൂട്ടുകാരിക് ഇയാളെ എങ്ങനെ അറിയാം."

"യ്യേ.

പുള്ളികാരിക് ഇയാളെ വലിയ ഇഷ്ടം ആണ്."

"അങ്ങനെ ഒന്നും ഇല്ലാ മാം ദേ ഞങ്ങളും വലിയ ഇഷ്ടമാ.

പക്ഷേ എന്ത് ചെയ്യാൻ സാറിന്റെ കൈയിലേക് ഒരു സീൽ ചെയ്താ കത്തു വന്നാൽ അപ്പൊ തന്നെ ഇവിടെ നിന്ന് പോകും പിന്നെ എന്നാ പൊങ്ങുന്നേ എന്ന് ഞങ്ങൾക് അറിയില്ല."

"അയാളെ കുറച്ചു കൂടുതൽ അറിയാൻ എന്താ വഴി?"

"ഞങ്ങൾക് ഒക്കെ ഇത്ര അറിയും.

ഇത് തന്നെയാ ബാക്കി ഉള്ളവർക്കും അറിയുള്ളു."

അവരോട് കുറച്ച് നേരം കഴിഞ്ഞു സ്റ്റെല്ല യാത്ര പറഞ്ഞു ആ വിസ്റ്റിംഗ് റൂമിൽ ചെന്ന് അവിടത്തെ സുപ്പീരിയർ ഓഫീസർ ആയ ആളെ കാണാൻ പറ്റി.

പക്ഷേ അവന്റെ പാടം കണ്ടാ പാടെ സ്റ്റെല്ലയോഡ് പോലും അനുവാദം ചോദിക്കാതെ ഡിലീറ്റ് ചെയ്ത ശേഷം അയാൾ ഇങ്ങനെ പറഞ്ഞു.

"അയാൾ ഇവിടെ നിന്ന് പോയി.

കേരളത്തിൽ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു ആണ് പോയെ."

"എന്തിന് ആണെന്ന് വല്ലതും."

"അത് എനിക്ക് അറിയില്ല.

മുകളിൽ നിന്ന് ഉള്ള ഓഡർ ആയത് കൊണ്ട് അവനെ ഞങ്ങൾക് പറഞ്ഞു വിടേണ്ടി വന്നു.

ഇപ്പൊ അവൻ ഫ്രീഡം ഉണ്ട്‌.

അതുകൊണ്ട് എവിടേക് ആണെന്ന് ഞങ്ങൾക് അറിയില്ല. കേരളത്തിലേക്ക് അവന്റെ ജന്മ നാട്ടിലേക്ക് ആണെന്ന് ആണ് എന്റെ അടുത്തേക് പറഞ്ഞെ."

സ്റ്റെല്ല ആ ഓഫീസറോട് താങ്ക്സ് പറഞ്ഞു ഇറങ്ങാൻ നേരം അയാൾ ഇങ്ങനെ കൂടി പറഞ്ഞു.

"നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അയാൾ ഒരു സാധാ ഇന്ത്യൻ ആർമി സ്പെഷ്യൽ ഫോഴ്സ് ഉള്ള ആൾ അല്ലാ. അതിലും വലുത് ആണ്."

സ്റ്റെല്ലക് വിശ്യസാം വരാതെ എന്നോളനം അവിടെ നിന്ന് ഇറങ്ങി സമയം 9:15മണി ആയി.

തിരിച്ചു മടങ്ങുന്ന സമയം സ്റ്റെല്ല ആലോചിച്ചു കൊണ്ട് ഇരുന്നു കാർത്തിക പറഞ്ഞ അറിവ് ഒക്കെ വെച്ച്

💬 Comments

View all comments