Chapter Title : ജലവും അഗ്നിയും 5 [Trollan]
നോകുമ്പോൾ റാണ യേ ഒക്കെ കൊന്നതും ഇവൻ തന്നെയാ. ഒരു തെളിവ് പോലും ഇല്ലാത്തെ അത് കാർത്തികയുടെ തലയിൽ വെച്ചാ ശേഷം മടങ്ങി.
പക്ഷേ എന്തിന് അവൻ കാർത്തികയെ പ്രണയിച്ചു. പിന്നെ ബന്ധപെട്ടു.
അങ്ങനെ ഓരോന്നു ആലോചിച്ചു രാത്രി ആയപോഴേക്കും സ്റ്റെല്ല ഫ്ലാറ്റിൽ എത്തി. അവൾ തീരുമാനിച്ചു ഇത് അവൻ തന്നെയാ. ഇനി ഇപ്പൊ നാളെ രാവിലെ അവളെ വിളിച്ചു പറയാം എന്ന് കരുതി.
കാർത്തിക യേ അനോഷിച്ചു ആണ് അവൻ അവടെ നിന്ന് പൊന്നേക്കുന്നെ എന്ന് ഊഹിക്കാൻ ഉള്ളത് അള്ളു.
പിന്നെ കാർത്തികയോട് ആ സന്തോഷ വാർത്ത പറയാൻ തന്നെ തീരുമാനിച്ചു.നാളെ രാവിലെ തന്നെ അവൾ അത് അറിയട്ടെ എന്ന് വെച്ച് സ്റ്റെല്ല സുഖം ആയി കിടന്നു ഉറങ്ങി.
പിറ്റേ ദിവസം 6മണി ആയപ്പോ കാർത്തികയുടെ മൊബൈൽ അടിക്കാൻ തുടങ്ങി.
"ഇത് ഇപ്പൊ ആരാ രാവിലെ തന്നെ."
കാർത്തിക എഴുന്നേറ്റു ഫോൺ നോക്കി
സ്റ്റെല്ല ആണ്.
"ഇവൾ എന്തിനാ ഇപ്പൊ വിളിക്കുന്നെ."
കാർത്തിക ഫോൺ അറ്റാൻഡ് ചെയ്തു.
(തുടരും )
നിങ്ങളുടെ കമന്റ് കൾ എഴുതണം.
സപ്പോർട്ട് തരണം.
ഇനി അടുത്ത ആഴ്ച കാണാം ഈ കഥയും ആയി.
പിന്നെ ആദ്യമേ പറഞ്ഞത് ആണ് ഇത് വെറും ഇമേജിറിയേഷൻ കഥ ആണ്. വെറുതെ ഊഹം വെച്ച് എഴുതിയത്.
ഇനി ആണ് ലവ് സ്റ്റോറി ആയി മാറുന്നെ പിണക്കവും ഇണകവും എല്ലാം ഉള്ള സ്റ്റോറി.
താങ്ക്സ്.
💬 Comments
View all comments