0%

Chapter Title : ജലവും അഗ്നിയും 5 [Trollan]

Author : Trollan Read All Parts 1.3K

ആയി അവൻ ഉണ്ടായിരുന്നു. രാവിലെ CRPF വന്നപ്പോൾ ആണ് അവൻ അവടെ നിന്ന് മാറിയത്.

പിന്നീട് ഞാൻ അനോഷിച്ചപ്പോൾ ആണ് അറിഞ്ഞേ വെറും 23വയസ്സ് ഉള്ള അവനെ വെറും ട്രെയിങ് വേണ്ടി അയച്ചത് ആണെന്ന് അറിഞ്ഞത്.

പിന്നെ ഇന്ത്യയിൽ ഇല്ലായിരുന്നു വേറെ രാജ്യങ്ങളിൽ ആണെന്ന് ആണ് അറിഞ്ഞേ.

അമ്മയോ അച്ഛനോ അവന് ഇല്ലാ എന്ന് തോന്നുന്നു അതിനെ കുറിച്ച് അറിവ് ഒന്നും ഇല്ലേലും അരുണച്ചാൽപ്രദേശ് ന്ന് ആണ് അവനെ കിട്ടിയേകുന്നത് .

23വയസിൽ നേരിട്ട് കണ്ടത് ഇപ്പൊ എങ്ങനെ ആയി കാണും എന്ന് ആർക് അറിയാം. ഇപ്പൊ 28വയസ്സ് എങ്കിലും ആയി കാണും."

സ്റ്റെല്ല ഇതൊക്കെ കേട്ട് ഞെട്ടി ഇരിക്കുവാ.

"മേഡആം ഇയാളെ കാണാൻ പറ്റുമോ?"

"ഇല്ലാ.

ഉണ്ടെങ്കിൽ എന്നെ ഞങ്ങൾ പോയി കണ്ടേനെ ഞങ്ങളുടെ ജീവൻ തിരിച്ചു തന്നാ അയാളെ."

സ്റ്റെല്ല മേഡതിനോട് യാത്ര പറഞ്ഞു പുറത്തേക് ഇറങ്ങി.

എന്നിട്ട് പുറത്ത് പോയി ഒരു കസേരയിൽ ഇരുന്നു.

കുറച്ചു നേരം ആലോചിച്ച ശേഷം അവൾ ആഗ്ര യിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.

സ്റ്റെല്ല കും വിശ്യസാം വരുന്നില്ലായിരുന്നു മേഡം പറഞ്ഞത്.

വൈകുന്നേരം ആയപോഴേക്കും അവൾ അവടെ എത്തി.

തല്ലിപെടടച്ചു തന്നെ അവിടത്തെ വിസ്റ്റിംഗ് റൂമിലേക്ക് കയറുന്നിനെടെ വീണ്ടും തന്റെ ഹീൽസ് ഉള്ള ചെരുപ്പ് പണി തന്നു.

ധാ കിടക്കുന്നു താഴേക്ക്.

ഈ വീഴ്ചയിലിൽ അവളുടെ കൈയിടെ കുഴ തെന്നി എന്ന് മനസിലായി എന്നോളണം നല്ല വേദന വന്നു.

അപ്പൊ തന്നെ അവളെ അവിടെ ഉള്ള മിലിറ്ററി ഹോസ്പിറ്റലിലേക് കൊണ്ട് പോയി.

സ്റ്റെല്ലക് അതൊന്നും അത്രേ കാര്യം

💬 Comments

View all comments