0%

Chapter Title : ജലവും അഗ്നിയും 5 [Trollan]

Author : Trollan Read All Parts 1.3K

അല്ലായിരുന്നു അവൾക് കാർത്തിക യുടെ അവൻ ഇവിടെ ഉണ്ടോ എന്ന് അറിയാൻ ഉള്ള ആകാംഷ ആയിരുന്നു.

അപ്പോഴേക്കും രാത്രി ആയി കഴിഞ്ഞിരുന്നു.

ഒരു മിലട്ടറി നേഴ്‌സ് സ്റ്റെല്ലക് സഹായം ആയി.

കൈ ഒന്ന് ഉള്ളുക്കിയത് ഉണ്ടായേ ഉള്ള്.

പെട്ടന്ന് തന്നെ ആ നേഴ്‌സ് ആയി സ്റ്റെല്ല അടുത്തു കാരണം നയന എന്നായിരുന്നു പേര്.മലയാളി ആയിരുന്നു അവൾ.

കൂടെ ഉള്ള നേഴ്‌സ് ന്മാരും പരിചയപ്പെടാൻ വന്നു.

അങ്ങനെ അവർ ചെങ്ങാത്തത്തിൽ ആയി.

ഇനി ഇപ്പൊ വിസിറ്റിംഗ് സ് ഉണ്ടാകില്ല എന്ന് അവർ പറഞ്ഞു.

നയന ആണേൽ സ്റ്റെല്ല യോട് ചോദിച്ചു.

"ആരെ കാണാൻ ആണ് മേഡം വന്നേ."

"ഒരാളെ കാണാൻ ആയിരുന്നു.

അയാൾ ഇവിടെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. അനോഷികാൻ ആണ് എന്റെ കൂട്ടുകാരിക് വേണ്ടി."

"എനിക്ക് ഇവിടെ ഉള്ളവരെ ഒക്കെ അറിയാം മാം.

മിക്കവാരും പരുക്ക് പറ്റിയാൽ ഇങ്ങോട്ടാ വരുന്നേ.

ആരാ മേഡം?"

സ്റ്റെല്ല അവളുടെ ബാഗ് നോക്കിയെങ്കിലും അത്‌ വിസ്റ്റിംഗ് റൂമിൽ ആയി പോയി.

"ആയോ എന്റെ ബാഗ് ഒക്കെ വിസ്റ്റിംഗ് റൂമിൽ ആണെല്ലോ."

"കുഴപ്പമില്ല മാം

ഞാൻ നാളെ പുലർച്ചെ എടുത്തു കൊണ്ട് വരാം.

ഇന്ന് ഇനി മാം നെ പുറത്തേക് ഇറക്കാൻ കഴിയില്ല.

നാളെ 9മണിക്ക് ആണ് വിസ്റ്റിംഗ് ആലോഡഡ്."

പിന്നെ സ്റ്റെല്ല അവിടെ കിടന്നു തന്റെ ഫോൺ വരെ അവിടെ ആയി പോയിരിക്കുന്നു.

പിന്നെ അവൾ അവിടെ കിടന്നു പിറ്റേ ദിവസം പുലർച്ചെ തന്നെ നയന സ്റ്റെല്ലയുടെ ബാഗ് എടുത്തു കൊടുത്തു.

സ്റ്റെല്ല തന്റെ കൈയിലെ മൊബൈൽ ഫോണിൽ കാർത്തിക

💬 Comments

View all comments