0%

Chapter Title : ജലവും അഗ്നിയും 5 [Trollan]

Author : Trollan Read All Parts 407

വന്നപ്പോളേക്കും എന്തോരും കെണികൾ ആണ് ഇവൾ ഉണ്ടാക്കിയെ.
ജീവൻ വരെ വെച്ച് കളിച്ചു റാണ യേ പിടിക്കാൻ ഒക്കെ.

"പോട്ടെടി...

അവന് ഒന്നും പറ്റില്ല..

കള്ളൻ അല്ലെ.

വേറെ എങ്ങോട്ടെങ്കിലും പോയി കാണും. തിരിച്ചു വരും എന്ന് കുറിപ്പ് എഴുതി വെച്ചിട്ട് ഇല്ലേ.

എന്തെങ്കിലും ആവശ്യം കാരണം അവന്റെ നാട്ടിലേക്ക് ഒക്കെ പോയി കാണും."

സ്റ്റെല്ല ആണേൽ കാർത്തികയെ കൂൾ ആക്കാൻ പലതും പറഞ്ഞു കൊണ്ട് ഇരുന്നു.

ആൾ ഒക്കെ ആയി എന്ന് സ്റ്റീല്ല ക് മനസിലായി.

പക്ഷേ താൽക്കാലികം ആണെന്ന് അവൾക് അറിയാം ആയിരുന്നു.

"നിന്റെ കൈയിൽ അവന്റെ ഫോട്ടോ വല്ലതും ഉണ്ടോ?

അന്ന് അവന്റെ കൂടെ പോയപ്പോൾ ഒന്നും എടുത്തില്ലേ?"

"ഇല്ലാ.

അവന്റെ ഫോട്ടോ ഒന്നും തന്നെ ഇല്ലാ."

"അവൻ പോലീസ് സ്റ്റേഷൻ വന്നത് അല്ലെ അപ്പൊ ക്യാമറ യിൽ പതിഞ്ഞു കാണില്ലേ."

"ഇല്ലാടി.

പോലീസ് സ്റ്റേഷനിലെ ക്യാമറ ഒക്കെ അവൻ വന്നു പോയ ശേഷം ആണ് നന്നാക്കിയത്. പിന്നെ അവൻ വന്നിട്ടും ഇല്ലാ."

"നിങ്ങൾ ഇങ്ങോട്ട് അല്ലെ അന്ന് വന്നേ അപ്പൊ ഇവിടത്തെ ക്യാമറ യിൽ ഇല്ലേ."

"ഇല്ലാ... ഇല്ലാ....

തൊപ്പി വെച്ചാത് കൊണ്ട് അവൻ ഒരിടത്തും പതിഞ്ഞില്ല.

കോഫി ഷോപ്പിലെ ക്യാമറയിൽ പോലും അവന്റെ മുഖം പതിഞ്ഞിട്ട് ഇല്ലാ."

"പിന്നെ എവിടെ എങ്കിലും പതിഞ്ഞിട്ട് ഉണ്ടോ?

പറ കാർത്തു."

"എന്റെ മനസിൽ പതിഞ്ഞിട്ട് ഉണ്ട്.

ഞാൻ വരച്ചു തരാം."

"ഉം നീ റസ്റ്റ്‌ എടുക്ക്.

പിന്നെ നാളെ തന്നെ നീ നാട്ടിലേക്ക് പോകോ ഇവിടെ നിന്ന് മാറുമ്പോൾ കുറച്ച് ആശുവാസം കിട്ടും .

അവനെ കുറച്ചു ഞാൻ ഒന്ന് അനോക്ഷികം ."

"ഉം..

വീട്ടിൽ ഞാൻ എന്ത് പറയുഡി?"

"കള്ളം പറയാൻ കഴിയില്ല കാരണം ഉറപ്പായും ഈ കാര്യത്തിൽ പിടിക്ക പെടും.

അതുകൊണ്ട്....

കള്ളൻ ആണ് അച്ഛൻ എന്ന് പറയണ്ട ഇവിടെ ഉള്ള ഒരാൾ ആണ് എന്ന് പറഞ്ഞേരെ. മലയാളി അല്ലെ അപ്പൊ നിന്റെ അമ്മക്ക് കുഴപ്പം ഉണ്ടാക്കില്ല.

അപ്പോഴേക്കും ഞാൻ എങ്ങനെ എങ്കിലും അവനെ കണ്ടു പിടിക്കാൻ നോക്കാം."

അതും പറഞ്ഞു സ്റ്റെല്ല കാർത്തികയോട് കിടന്നോളാൻ പറഞ്ഞു. റൂമിൽ നിന്ന് പോയി ഹാളിലെ സോഫയിൽ ഇരുന്നു ആലോചന തുടങ്ങി.

പിന്നീട് ആ ദിവസം കടന്നു പോയി.

പിറ്റേ ദിവസം എല്ലാം പാക് ചെയ്തു നാട്ടിലേക്ക് പോകാൻ നേരം.

അവൾ വരച്ച അവന്റെ രേഖചിത്രം ഉള്ള

💬 Comments

View all comments