0%

Chapter Title : ജലവും അഗ്നിയും 5 [Trollan]

Author : Trollan Read All Parts 412

ആ കിടന്നിരുന്ന പേപ്പറിൽ നിന്ന് ഒരു പേപ്പർ എടുത്തു എഴുന്നേറ്റു നിന്ന്.

അപ്പോഴേക്കും സ്റ്റെല്ല എല്ലാം എടുത്തു കഴിഞ്ഞു ഫയലിൽ വെച്ച് ശേഷം ആ മേഡത്തെ നോക്കിയപ്പോൾ.

ആ പേപ്പവറിൽ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു.

എപ്പോഴും ദേക്ഷ്യം പോലെ ഇരുന്ന ആ മേഡത്തിന്റെ മുഖത്തു ഒരു അത്ഭുതം വരുന്നത് അവൾ കണ്ടു.
അത് എന്നാണെന് ചോദിക്കാൻ അവൾ തീരുമാനിച്ചു. ഒപ്പം ആ പേപ്പറിൽ ഇത്രയും സന്തോഷം വരാൻ ഞാൻ എന്താണ് ചെയ്തു വെച്ചേക്കുന്നെ എന്നുള്ള ചോദ്യവും അവളിൽ വന്നു.

"മം.."

"എന്താണ് മം മുഖത്തു ഒരു സന്തോഷം വരുന്നേ."

മം ആ പേപ്പർ അവളുടെ നേരെ തിരിച്ച ശേഷം ചോദിച്ചു.

"ഇവനെ നിനക്ക് എങ്ങനെ അറിയാം?"

സ്റ്റെല്ല ആശ്ചര്യത്തോടെ നോക്കി.

കാർത്തിക വരച്ച് കൊടുത്ത രേഖ ചിത്രം ആണ് മേഡആം തന്റെ നേരെ കാണിച്ചേക്കുന്നത് എന്ന് മനസിലായി.

"ഈ കള്ളനെ മേഡത്തിന് അറിയോ.

എന്റെ കൂട്ടുകാരി കാർത്തിക യേ അറിയില്ലേ അവളുടെ സ്റ്റേഷൻ പരിധിയിൽ ഉണ്ടായിരുന്ന ഒരു കള്ളൻ ആണ്. അതിന്റെ രേഖചിത്രം അറിയാതെ എന്റെ ഫയൽ കയറി പോയതാ.

ഇപ്പൊ ഇയാളെ കാണാൻ ഇല്ലാ എന്നാ പറഞ്ഞെ."

"ഏത് നമ്മുടെ കാർത്തികയോ മുബൈ മുഴുവൻ ഞെട്ടിച്ച ആ എൻകൌണ്ടർ കാരിയോ!!"

"അതേ മാം.

ആ എൻകൗണ്ടർ ന് ശേഷം ഇയാളെയും കാണാതെ പോയി.

ഞങ്ങൾ ചിന്തിച്ചേക്കുന്നെ അതിൽ ഇയാളും മരിച്ചു കാണും എന്നാ."

"ഇയാൾ അവിടെ ഉണ്ടായിരുന്നോ???"

"ആം മേഡം ഇയാൾ അവളെ ഒരു ദിവസം ഹെല്പ് ചെയ്തിരുന്നു."

ആ മേഡം ആ രേഖചിത്രം സ്റ്റെല്ലയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.

"ഒരു പക്ഷേ ഈ പേപ്പറിന് ഒരു വിലയും ഇല്ലാത്തെ നീ സൂക്ഷിച്ചു എങ്കിൽ അതിന് നീ വലിയ നഷ്ട്ടം കൊടുക്കേണ്ടി വന്നേനെ."

സ്റ്റെല്ലക് ഒന്നും മനസിലായില്ല എന്ന് മനസിലായ ആ മേഡം പറഞ്ഞു.

"ഇത്രയും നാൾ ഞാനും കരുതിയത് ആ എൻകൌണ്ടർ കാർത്തിക ആണെന്ന് ചെയ്തത് എന്ന്. കാരണം അവളുടെ അച്ഛന്റെയും അമ്മയുടെയും രക്തം തന്നെ അല്ലെ അവളും അതിന്റെ പവർ അവൾക്കും ഉണ്ടെന്ന് ഞാൻ കരുതി.

പിന്നെ ഞാൻ ചിന്തിച്ചിട്ട് ഉണ്ട് റാണ യേ ഒക്കെ ഇവൾക്ക് ഇങ്ങനെ ഒതുക്കാൻ കഴിയുമോ എന്നൊക്കെ.

പക്ഷേ അതിന്റെ ഉത്തരം എനിക്ക് കിട്ടി ഇതിലൂടെ."

"അപ്പൊ മേഡം പറഞ്ഞു വരുന്നത്?"

"അവൻ ഒരു കള്ളനും ഒന്നും

💬 Comments

View all comments