Chapter Title : ജലവും അഗ്നിയും 5 [Trollan]
വെക്കുക ആയിരുന്നു.
അപ്പൊ ഒരു കാൾ വന്നു അതും അറ്റൻഡ് ചെയ്തു കൊണ്ട് സ്റ്റെല്ല തന്റെ പണി ചെയ്തു.
ആ പേപ്പറുകളുടെ കൂടെ കാർത്തിക വരച്ച് കൊടുത്ത അവന്റെ രേഖചിത്രം കൂടി പിൻ ചെയ്തു സ്റ്റെല്ല അറിയാതെ തന്നെ ഫയലിൽ കയറി ഇരുന്നു.
അന്ന് രാത്രി തന്നെ സ്റ്റെല്ല ഡൽഹിക്ക് പോയി അവരുടെ സുപ്പീരിയർ ഓഫീസ് നെ കാണാൻ തന്നെ.
പിറ്റേ ദിവസം.
"ചേച്ചി നമുക്ക് അമ്പലത്തിൽ പോയാലോ.
ഇങ്ങനെ വീട്ടിൽ തന്നെ ഇരുന്നാൽ ശെരി ആക്കില്ല."
"ഉം.
ഞാൻ ഒന്ന് കുളിച്ചിട്ട് വരാം."
കാർത്തിക കുളി കഴിഞ്ഞു ഒരു സെറ്റ് സാരിയും ഉടുത്തു ജ്യോതി യുടെ കൂടെ അമ്പലത്തിൽ പോയി.
ശിവ ഭഗവാനെ അവൾ കണ്ണ് നനച്ചു കൊണ്ട് തന്നെ തൊഴുതു പ്രാർത്ഥഇ ച്ചു.
അവനെ കാണാതെ ഇരികുന്ന ഓരോ ദിവസം താൻ ഉരുക്കി മരിച്ചു കൊണ്ട് ഇരിക്കുവാ എന്ന് ഒക്കെ പറഞ്ഞു.
തന്റെ ചേച്ചിയുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നത് എല്ലാം കണ്ടു നിന്ന് ജ്യോതി യും താൻ കണ്ടിട്ട് ഇല്ലേലും ആ ചേട്ടന് ഒരു കുഴപ്പവും വരാതെ എന്റെ ചേച്ചിടെ അടുത്ത് വരണേ എന്ന് പറഞ്ഞു.
അങ്ങനെ അമ്പലത്തിൽ നിന്ന് വീട്ടിൽ വന്നു.
അമ്മ പതിയെ പതിയെ ആ ദേക്ഷ്യം ഒക്കെ മാറി തന്റെ മരുമകനെ കാണാൻ ഉള്ള കൊതി വന്നു തുടങ്ങി ഇരുന്നു.
അച്ഛനും അവളോട് ചോദിച്ചെങ്കിലും അദ്ദേഹത്തിന് തിരക്ക് ആണെന്ന് ആണ് പറഞ്ഞേ എന്നും കള്ളം പറഞ്ഞു.
പക്ഷേ ജ്യോതിക ക് എല്ലാം അറിയാം ആയത് കൊണ്ട് അവൾ ഒന്നും പറഞ്ഞില്ല. വേഗം തന്നെ കോളേജിൽ പോയി.
കാർത്തിക തന്റെ ഇഷ്ട പെട്ട സ്ഥലം ആയ ബാൽക്കണിയിൽ പോയി ഇരുന്നു തുണിൽ ചാരി കൊണ്ട് കണ്ണ് അടച്ചു ആലോചനയിൽ ആയി.
അതേ സമയം ഡൽഹിയിൽ ഒരു ഓഫീസിൽ സ്റ്റെല്ല സുപ്പീരിയർ ഓഫീസർ പറയുന്ന പേപ്പർ എടുത്തു കാണിക്കുക ആയിരുന്നു.
അതെല്ലാം കാണിച്ച ശേഷം സ്റ്റെല്ല ഫയൽ ആയി തിരിഞ്ഞതും ഹിൽസ് ഉള്ള ചെരുപ്പ് ആയത് കൊണ്ട് കാൽ മടങ്ങി കൈയിൽ ഇരുന്നാഫയൽ തെറിച്ചു ഒപ്പം അതിലെ പേപ്പറുകൾ മുകളിലേക്കു പറന്നു.
സ്റ്റെല്ല നിലത്ത് വിനെങ്കിലും വേഗം തന്നെ എഴുന്നേറ്റു ആ പേപ്പറുകൾ എടുക്കാൻ നോക്കി.
ആ മേഡവും അവൾക് സഹായം ആയി ആ പേപ്പറുകൾ എല്ലാം എടുത്തു.
പെട്ടന്ന് ആ മേഡം ഒന്ന് നിന്ന്
💬 Comments
View all comments