0%

Chapter Title : ജലവും അഗ്നിയും 5 [Trollan]

Author : Trollan Read All Parts 410

അവനെ അറിയാം ഇപ്പൊ ജോലി ആവശ്യതിന് പുറമേ പോയേക്കുവാ.ഉടനെ വരും എന്ന് ഒക്കെ പറഞ്ഞു.

പക്ഷേ കാർത്തിക്കക് അറിയാം ആയിരുന്നു ഇത് വരെ അവന്റെ ഒരു ന്യൂസ്‌ ലക്ഷ്മി യും സ്റ്റെല്ല യും പറഞ്ഞിട്ട് ഇല്ലാ.

പക്ഷേ എന്നെങ്കിലും ഒരു സന്തോഷ വാർത്ത വരും എന്ന് അവൾ കാതോർത്തു ഇരുന്നു.

അമ്മയുടെ വാക്കുകൾ അവളെ എന്നും വേട്ട യാടി കൊണ്ട് ഇരുന്നു.

എവിടെ എങ്കിലും പോയി ഉണ്ടാക്കി കൊണ്ട് വരും.

അത് ഒരു മലയാളി ചെറുക്കനെ കിട്ടണം എന്നുള്ള വാശി ആയിരികാം.

കാർത്തിക പറഞ്ഞു മലയാളി ആണെങ്കിലും അമ്മക്ക് ഒരു വിശുവസം ഇല്ലാ.

കാരണം തന്റെ കൈയിൽ ഒരു ഫോട്ടോ പോലും ഇല്ലാ. വരച്ചു കൊടുകാം എന്ന് വെച്ചാൽ അവൻ എന്നാ കുറ്റവളി ആണോ എന്ന് അമ്മ ചോദിച്ചല്ലോ എന്ന് വെച്ച് അത്‌ നോക്കില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ആ താറാവിട്ടിലെ തെക്കാൻ കാറ്റ് വീശുന്ന ബാൽക്കണിയിൽ ഇരുന്നു അവന്റെ ഓർമ്മകൾ അയവ് ഇറക്കുകയാണ് കാർത്തിക.

അപ്പോഴാണ് അനിയത്തി അങ്ങോട്ട് വന്നേ.

"ചേച്ചി...."

കാർത്തിക ഓർമ്മയിൽ നിന്ന് തിരിച്ചു വന്നു.

"എന്താടി.."

"ഇവിടെ വന്നപ്പോള് മുതൽ ചേച്ചിയെ ഞാൻ നിരീക്ഷിക്കുന്നതാണ്.

എന്താ ചേച്ചി പറ്റിയെ?

എന്നോടെങ്കിലും പറ.

നമ്മുടെ ഇടയിൽ ഇത് വരെ രഹസ്യങ്ങൾഒളിപ്പിക്കാറില്ല.

ചേച്ചിയുടെ എൻകൗണ്ടർ എല്ലാം കേട്ട് ഞാനും കൂട്ടുകാരുടെ ഇടയിൽ ഹീറോ ആകുക ആയിരുന്നു.

എന്താ ചേച്ചി എന്ത് പറ്റി."

കാർത്തിക ഒന്ന് ആലോചിച്ച ശേഷം അവളോട് എല്ലാം തുറന്നു പറഞ്ഞു.

അവൾക് എന്ത് പറയണം എന്ന് പോലും പറ്റാതെ ആയി.

"ചേച്ചിക്ക് അയാളെ അത്രക്കും ഇഷ്ടം ആയിരുന്നോ?"

"എന്റെ ജീവനേക്കാൾ അവനെ ഇഷ്ടം ആയിരുന്നടി.

ഇപ്പൊ അവന്റെ മിസ്സിംഗ്‌ എന്നെ ഒരു മനസിക രോഗി ആക്കുമോ എന്ന് പേടി ആകുവടി."

"ചേച്ചി...."

പിന്നെ അവർ ഒന്നും മിണ്ടില്ല.

ഇത്രയും നാൾ ആ വിഷമം കാർത്തികക് മാത്രം ഉണ്ടായി ഉള്ള് പക്ഷേ അത് അനിയത്തി കും ബാധിച്ച പോലെ ആയി.

ഇതേ സമയം സ്റ്റെല്ല യുടെ ഫ്ലാറ്റിൽ.

"ഓ നാളെ തന്നെ ഡൽഹിക്ക് പോകണ ല്ലോ.
ആ മേഡത്തിന് എന്തിന് ആണോ ആവോഎന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ."

എന്ന് പറഞ്ഞു സ്റ്റെല്ല തിടുക്കത്തിൽ തന്നെ അവിടെ കിടന്നിരുന്ന പേപ്പറുകൾ എല്ലാം ഫയൽ ആകുക ആയിരുന്നു.

അതെല്ലാം ആവശ്യം ഉള്ള പേപ്പറുകൾ ആയത് കൊണ്ട് എല്ലാം ഫയലിൽ തിടുക്കത്തിൽ

💬 Comments

View all comments