0%

Chapter Title : ജലവും അഗ്നിയും 6 [Trollan]

Author : Trollan Read All Parts 1.2K

എന്ന് അമ്മയും അച്ഛനും പറഞ്ഞ സുഭദ്ര ആന്റി യുടെയും അരുൺ അങ്കിലിന്റെയും മകൻ അവനാണ് ഇവൻ എന്ന് അറിഞ്ഞപ്പോൾ തന്നെ. ഇവനോട് പ്രണയം തിന്നാൻ ഉള്ള കാരണവും അവൾക് മനസിലായി.

പിന്നെ അവനെയും അവളെയും വീട്ടിലേക് കയറ്റി.

ജ്യോതിക ആണേൽ ഇങ്ങനെ അന്തം വിട്ട് ഇരിക്കുക ആണ്.

"ജ്യോതിക അല്ലെ.

ചേച്ചി പറഞ്ഞായിരുന്നു.

ഒരു കുരിപ്പ് വീട്ടിൽ ഉണ്ടെന്ന്.

ഇപ്പോഴും ഇടി ഒക്കെ മേടിക്കുന്നുന്നുണ്ടോ അല്ലാ കരട്ട ബെൽറ്റ് അങ്ങനെ ഒക്കെ പറഞ്ഞു നടക്കുവാ എന്നൊക്കെ അല്ലോ ചേച്ചി പറയുന്നേ."

അവൻ അങ്ങനെ പറഞ്ഞെങ്കിലും ജ്യോതികക് ഒന്നും മിണ്ടാൻ കഴിയുന്നില്ല.

"എടി പെണ്ണേ എങ്ങനെ ഉണ്ട് എന്റെ ഏട്ടൻ."

കാർത്തിക യുടെ ശബ്ദം കേട്ട് അവൾ.

"ഏയ്യ്.."

"ഇവൾ വേറെ എവിടെ ആയിരുന്നു എന്ന് തോന്നുന്നു ഏട്ടാ."

"പോ ചേച്ചി."

അമ്മയും ചിരിച്ചു എന്നിട്ട് ഞങ്ങളെ ഉള്ളിലേക്ക് കൊണ്ട് പോയി.

ഉള്ളിൽ കയറിയാ അവൻ കാണുന്നത് കാർത്തിക്കക് സ്കൂൾ തൊട്ട് കോളേജ് വരെ കിട്ടിയാ റീവാർഡ് സ് പിന്നെ ഒരുപാട് ഫോട്ടോകൾ ഒക്കെ കാണാൻ പറ്റി.

അവൻ അതെല്ലാം കണ്ടു കൊണ്ട് ഇരിക്കെ.

കാർത്തിക യുടെ അമ്മ അർച്ച ഒരു പോടീ പിടിച്ച ആൽബം എടുത്തു കൊണ്ട് വന്ന്.

എന്നെ കാണിച്ചു.

അതിൽ എന്റെ ചെറിയ കുട്ടി ആയിരുന്നപ്പോൾ ഉള്ള ഫോട്ടോയും ഉണ്ടായിരുന്നു.

അതിൽ എന്റെ അമ്മയെയും അച്ഛനെയും കാണാൻ പറ്റി.

എന്റെ മുഖചയം പോലെ ആണ് അച്ഛന്റെയും എന്ന് എനിക്ക് മനസിലായി. അമ്മ സുഭദ്ദ്ര യേ കാണാൻ അതിലും ഭംഗി ആയിരുന്നു.

പിന്നീട് ആ ആൽബം

💬 Comments

View all comments