0%

Chapter Title : ജലവും അഗ്നിയും 6 [Trollan]

Author : Trollan Read All Parts 371

പുറത്ത് കൂടെ നടന്നു.

അപ്പോഴേക്കും കാർത്തികയുടെ അച്ഛനും കൂടെ കൂടി.

അവളുടെ അമ്മ അവരെ രണ്ട് പേരെയും അടുക്കളയിലേക് സഹായിക്കാൻ വിളിച്ചു.

പിന്നെ ഞാനും കാർത്തികയുടെ അച്ഛനും ആയിരുന്നു.

"ഇത്രയും നാൾ എവിടെ ആയിരുന്നു?"

അവൻ ഒന്ന് ചിരിച്ച ശേഷം.

"ഓരോ ഓരോ പട്ടാള ക്യാമ്പുകളിൽ ആയിരുന്നു.

പിന്നെ റോ യിൽ ആയിരുന്നു.

സ്പെഷ്യൽ ഫോഴ്സ്,

അങ്ങനെ ഓരോന്നിലും ആയിരുന്നു.

എന്നെ അരുണച്ചാൽ പ്രദേശിൽ നിന്ന് ആണ് കിട്ടിയത് എന്ന് എനിക്ക് അറിയാം. പിന്നീട് കേരളത്തിൽ കൊണ്ട് പോയി വളർത്തി ഒരു സിസ്റ്റർ ആയിരുന്നു എന്നെ വളർത്തിയത്. അതുകൊണ്ട് മലയാളം അറിയാം. പിന്നീട് ആർമി കയറി. പിന്നെ അതായി എന്റെ കുടുംബം.

എനിക്ക് അറിയണം എന്ന് ഉണ്ട്

എന്റെ അച്ഛനും അമ്മയും എങ്ങനെ ആണ് മരിച്ചേ എന്ന്?"

ആ ചോദ്യം കേട്ടാ ഉടനെ കാർത്തികയുടെ അച്ഛന് പറയാൻ എന്തൊ പോലെ.

(തുടരും )

നിങ്ങളുടെ കമെന്റുകൾ എഴുതണം.

ഞാൻ നല്ല ബിസി ആണ്.
മനസ് കൂൾ ആയിട്ട് എഴുത്തിയാൽ ആണ് നിങ്ങൾക് ഇന്റർസ്റ്റ് ആകുള്ളൂ.

💬 Comments

View all comments