0%

Chapter Title : ജലവും അഗ്നിയും 6 [Trollan]

Author : Trollan Read All Parts 1.2K

ലുക്ക്‌ ആണ്.

ആ താടിയും മുടിയും ഒക്കെ പോയപ്പോ ഞാൻ എവിടെയോ കണ്ടാ നല്ല പരിജയം ഉണ്ട്. പക്ഷെ എവിടെ എന്ന് ഓർക്കുന്നില്ല."

"സാരിയിൽ കാണാൻ നല്ല ഭംഗി ആട്ടോ."

"താങ്ക് യു."

അങ്ങനെ ഓരോന്നു പറഞ്ഞു ആ വലിയ തറവാട്ടിലെ ക് ഞങ്ങൾ കയറി ചേന്നു.

കാർത്തികയുടെ അച്ഛനും അമ്മയും അനിയത്തിയും മുൻപ് വശത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു

ഞങ്ങളെ കണ്ടതോടെ ചാരു കാസരയിൽ ഇരുന്നിരുന്ന കാർത്തികയുടെ അച്ഛൻ അറിയാതെ എഴുന്നേറ്റു പോയി.

കാർത്തികയുടെ അനിയത്തി ജ്യോതികയുടെ തലമുടി ചികി കൊണ്ട് ഇരുന്ന കാർത്തികയുടെ അമ്മയും ഒരു നിമിഷം സ്ഥാമ്പിച്ചു എഴുന്നേറ്റു നിന്ന് കാർത്തികയുടെ അച്ഛന്റെ നേരെ നോക്കുന്നത് കണ്ടു.

ജ്യോതിക ആണേൽ അന്തം വിട്ട് ഞങ്ങളെ തന്നെ നോക്കി നില്കുന്നു.

ആ നാടു മുറ്റത്തു വന്ന് ഞങ്ങൾ വന്ന് നിന്ന്.

അവന്റെ തോളിൽ ഒരു ബാഗും അവന്റെ കൈയും പിടിച്ചു മറ്റേ കൈയിൽ അവന്റെ ബാഗും പിടിച്ചു നിൽക്കുന്ന കാർത്തികയെ കണ്ടു ജ്യോതി ക് ആർക്കും ഒന്നും പറയാൻ പോലും കഴിയുന്നില്ലായിരുന്നു.

പെട്ടന്ന് ആയിരുന്നു അത്‌ സംഭവിച്ചത്.

കാർത്തികയുടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നു.

കാർത്തിക ഞെട്ടി താൻ ഇതുവരെ കണ്ടിട്ട് ഇല്ലാത്ത സംഭവം അച്ഛന്റെ കണ്ണുകൾ നിറയുന്നു.

പെട്ടന്ന് കാർത്തികയുടെ അമ്മ ഓടിവന്നു അവന്റെ മുന്നിൽ നിന്ന്

ആ മൃദുല മായ കൈ അവന്റെ മുഖത്തു തലോടി യാ ശേഷം.

"എന്റെ കാർത്തി....

എന്റെ സുഭദ്ര യുടെ മകൻ."

എന്ന് പറഞ്ഞു അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

അവന്

💬 Comments

View all comments