Chapter Title : ജലവും അഗ്നിയും 6 [Trollan]
എന്ന് തോന്നുന്നു ഏട്ടാ."
"പോ ചേച്ചി."
അമ്മയും ചിരിച്ചു എന്നിട്ട് ഞങ്ങളെ ഉള്ളിലേക്ക് കൊണ്ട് പോയി.
ഉള്ളിൽ കയറിയാ അവൻ കാണുന്നത് കാർത്തിക്കക് സ്കൂൾ തൊട്ട് കോളേജ് വരെ കിട്ടിയാ റീവാർഡ് സ് പിന്നെ ഒരുപാട് ഫോട്ടോകൾ ഒക്കെ കാണാൻ പറ്റി.
അവൻ അതെല്ലാം കണ്ടു കൊണ്ട് ഇരിക്കെ.
കാർത്തിക യുടെ അമ്മ അർച്ച ഒരു പോടീ പിടിച്ച ആൽബം എടുത്തു കൊണ്ട് വന്ന്.
എന്നെ കാണിച്ചു.
അതിൽ എന്റെ ചെറിയ കുട്ടി ആയിരുന്നപ്പോൾ ഉള്ള ഫോട്ടോയും ഉണ്ടായിരുന്നു.
അതിൽ എന്റെ അമ്മയെയും അച്ഛനെയും കാണാൻ പറ്റി.
എന്റെ മുഖചയം പോലെ ആണ് അച്ഛന്റെയും എന്ന് എനിക്ക് മനസിലായി. അമ്മ സുഭദ്ദ്ര യേ കാണാൻ അതിലും ഭംഗി ആയിരുന്നു.
പിന്നീട് ആ ആൽബം മുഴുവൻ കണ്ടു.
അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.
എനിക്ക് കാർത്തികയെ ഇഷ്ടപ്പെടാനും ആ കണ്ണുകളാൽ ആകർഷിക്കുന്നതിനും ഉള്ള കാരണം.
ആ ഓർമ്മ വെക്കാത്ത പ്രായത്തിലും കാർത്തിക തന്റെ നേരെ നോക്കി കൊണ്ട് ആയിരുന്നു കിടക്കുന്നെ എന്ന് ഫോട്ടോയിൽ കാണാം അതേപോലെ താനും അവളുടെ കണ്ണുകളിൽ നോക്കി അടുത്ത് തന്നെ കിടക്കുന്നും ഉണ്ട്.
ഇതെല്ലാം കണ്ടപ്പോൾ അവന് സന്തോഷം സഹിക്കാൻ കഴിയുന്നില്ലായിരുന്നു.
തനിക് ഒരു കുടുംബം പോലും ഇല്ലാ എന്ന് കരുതിയവൻ ആയിരുന്നു. തനിക് എല്ലാം ഉണ്ടായിരുന്നു എന്ന് അവന് മനസിലായി.
പട്ടാള ക്യാമ്പ്ൽ ഉള്ളപ്പോൾ ലീവിന് പോയി വരുന്നവരുടെ അമ്മമാർ ഉണ്ടാക്കി കൊടുത്തു വിടുന്നത് ഒക്കെ എനിക്ക് കഴിക്കാൻ കിട്ടുന്നണ്ട് ആയിരുന്നു.
ആഗ്രഹം ഉണ്ടായിരുന്നു തനിക്കും ഒരു കുടുംബം ഉണ്ടായിരുന്നേൽഎന്ന്.
"അതേ കാർത്തി നീ വല്ലതും കഴിച്ചോ?"
കാർത്തികയുടെ അമ്മയുടെ ശബ്ദം ആയിരുന്നു.
"ഇല്ലമ്മേ.
അമ്പലത്തിൽ നിന്ന് കാർത്തിക പായസം വാങ്ങി തന്ന്."
"എന്നാ വാ കഴിക്ക്.
നല്ല ദോശ ഉണ്ടാക്കി വെച്ചിട്ട് ഉണ്ട്."
"എനിക്ക് ഒന്ന് കുളിക്കണം ആകെ മുഷിഞ്ഞു ഇരിക്കുവാ. ട്രെയിന് വന്നതല്ലേ."
അപ്പോഴേക്കും കാർത്തിക എന്റെ ബാഗ് എടുത്തു വാ എന്ന് പറഞ്ഞു അവളുടെ റൂമിലേക്കു കൊണ്ട് പോയി.
"ഇത് കൊള്ളാലോ നല്ല റൂം അല്ലോ.
നല്ല വ്യൂ കിട്ടുന്നുണ്ടല്ലോ ഇവിടെ നിന്ന് നോക്കുമ്പോൾ."
"ഇനി നമ്മുടെ റൂം ആണ്."
എന്ന് പറഞ്ഞു കാർത്തിക ഡോർ അടച്ച ശേഷം.
"എടാ കാർത്തി....
ഇനി നിന്നെ ഈ കാർത്തിക ഒരിടത്തേക്കും വീടില്ല.
നീ പോയി കുളിച്ചിട്ട് വാ."
"വേണേൽ ഒരുമിച്ച് ഒരു
💬 Comments
View all comments