0%

Chapter Title : ജലവും അഗ്നിയും 6 [Trollan]

Author : Trollan Read All Parts 1.2K

നിന്ന് എന്നെയും അവളെയും നോക്കികൊണ്ട്‌ തന്നെ ഇരിക്കുന്നു.

"അമ്മേ ഇന്ന് സ്റ്റെല്ല രാത്രി ആകുമ്പോൾ എത്തും എന്ന് പറഞ്ഞു."

"എന്തിന്."

"ആ.

ഇവൻ ഇവിടെ എത്തി എന്ന് അറിഞ്ഞപ്പോൾ പുള്ളികാരിക്കും കാണണം എന്ന്.

പുള്ളിക്കാരി തിരക്കിൽ ആയിരുന്നല്ലോ അന്ന് ഒക്കെ.

ഇവനെ കണ്ടിട്ടും ഇല്ലാ."

"ഉം."

ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു.

കാർത്തിക ആണേൽ അവന്റെ അടുത്ത് നിന്ന് പോലും മാറാതെ കൂടെ തന്നെ നടക്കുവാ. എല്ലാം പറഞ് കൊടുത്ത്.

അപ്പോഴാണ് ജ്യോതിക അടുത്തേക് വന്നേ.

"എന്നാ ജ്യോതികെ ഒന്നും മിണ്ടാതെ."

"അത്‌ പിന്നെ ചേട്ടാ."

"ഓ ആദ്യം കണ്ടതിലെ ഒരു ഹാങ്ങ്‌ ഓവർ ആയിരിക്കും അല്ലെ."

"ഉം.

ചേച്ചിയുടെ കൂടെ ഒറ്റയടിക്ക് കയറി വന്നപ്പോൾ."

പിന്നെ ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് വീടിന്റെ പുറത്ത് കൂടെ നടന്നു.

അപ്പോഴേക്കും കാർത്തികയുടെ അച്ഛനും കൂടെ കൂടി.

അവളുടെ അമ്മ അവരെ രണ്ട് പേരെയും അടുക്കളയിലേക് സഹായിക്കാൻ വിളിച്ചു.

പിന്നെ ഞാനും കാർത്തികയുടെ അച്ഛനും ആയിരുന്നു.

"ഇത്രയും നാൾ എവിടെ ആയിരുന്നു?"

അവൻ ഒന്ന് ചിരിച്ച ശേഷം.

"ഓരോ ഓരോ പട്ടാള ക്യാമ്പുകളിൽ ആയിരുന്നു.

പിന്നെ റോ യിൽ ആയിരുന്നു.

സ്പെഷ്യൽ ഫോഴ്സ്,

അങ്ങനെ ഓരോന്നിലും ആയിരുന്നു.

എന്നെ അരുണച്ചാൽ പ്രദേശിൽ നിന്ന് ആണ് കിട്ടിയത് എന്ന് എനിക്ക് അറിയാം. പിന്നീട് കേരളത്തിൽ കൊണ്ട് പോയി വളർത്തി ഒരു സിസ്റ്റർ ആയിരുന്നു എന്നെ വളർത്തിയത്. അതുകൊണ്ട് മലയാളം അറിയാം. പിന്നീട് ആർമി കയറി. പിന്നെ അതായി എന്റെ കുടുംബം.

എനിക്ക് അറിയണം എന്ന് ഉണ്ട്

എന്റെ അച്ഛനും അമ്മയും എങ്ങനെ

💬 Comments

View all comments