Chapter Title : ജലവും അഗ്നിയും 7 [Trollan]
ക് തോന്നി പോയി.
അപ്പോഴേക്കും കാർത്തിക സ്റ്റെല്ല പറഞ്ഞ കാര്യം കാർത്തിയോട് പറഞ്ഞു ചിരിച്ചു.
സ്റ്റെല്ല എല്ലാം വീണ്ടും പറഞ്ഞു തുടങ്ങി അവനെ നോക്കി.
"റാണയെ കൊന്നത് നീ അല്ലെ?
ആ എൻകൗണ്ടർ വരെ ഇവൾക്ക് വേണ്ടി നീ അല്ലെ ചെയ്തത്?"
ഇത്രയും ചോദ്യം ചോദിച്ച ശേഷം നിർത്തി.
അർച്ചമ്മയും കാർത്തിയുടെ അച്ഛനും എഴുന്നേറ്റ് നിന്ന് പോയി.
കാർത്തിക്കക് അത് തമാശ ആയി തോന്നി.
അത്രയും പോലീസ് കാരക് പറ്റാത്തത് കാർത്തി ഏട്ടന് കഴിയില്ല എന്ന് വിചാരിച്ചു കാർത്തികടെ മുഖത്ത് തമാശ വന്നു.
കാർത്തി ഒന്ന് ആലോചിച്ച ശേഷം ലക്ഷ്മി യുടെ അടുത്ത് വന്നു.
ലക്ഷ്മി എന്താണെന്നു പറയാൻ കഴിയാതെ സ്ഥാനബിച്ചു നിക്കുക ആണ്.
കാർത്തി പറഞ്ഞു ലക്ഷ്മിയെ നോക്കി കൊണ്ട്.
"അന്ന് പോലീസ് സ്റ്റേഷൽ സാക്കിർ പറഞ്ഞില്ലേ നിന്റെ ഭർത്താവിനെ കൊന്നത് ഞാൻ ആണെന്നു ഒക്കെ പക്ഷേ.
പക്ഷേ അവൻ ഒരു കാര്യം മാത്രം കണ്ടില്ല.
നിന്റെ പുറകിൽ ഞാൻ എന്നാ ഒരാൾ ഉണ്ടെന്ന കാര്യം."
കാർത്തികയുടെ മുഖത്തെ ആ തമാശ പതിയെ മാറിക്കൊണ്ട് ഇരുന്നു സംശയം ആയി വരാൻ തുടങ്ങി.
പിന്നെ കാർത്തി സ്റ്റെല്ല യുടെ അടുത്ത് വന്നു പറഞ്ഞു.
"അതേ.
ഞാൻ തന്നെ ആണ് അവരെ എല്ലാവരെയും പാക്ക് ചെയ്തത്."
കാർത്തിക ഞെട്ടി പോയി.
പിന്നെ കാർത്തികയെയുടെ അടുത്ത് വന്നു നിന്ന് കൊണ്ട് പറഞ്ഞു കാർത്തി.
"എനിക്ക് നിന്നെ അവരുടെ കളിപ്പാവ ആകാൻ താല്പര്യം ഇല്ലായിരുന്നു. നിനക്കുള്ള കെണി അവിടെ തയാർ ആണെന്ന് എനിക്ക് നിന്റെ വീട്ടിൽ വന്നപ്പോഴേ മനസിലാക്കാൻ കഴിഞ്ഞു.
എനിക്ക്
💬 Comments
View all comments