Chapter Title : ജലവും അഗ്നിയും 7 [Trollan]
ജീവനിൽ പേടി ഇല്ലാ. എന്നാൽ എനിക്ക് നിന്നെ നഷ്ടം ആക്കുമോ എന്നാ ഒരു ഭയം വന്നു.
അവിടെ നിന്ന് മടങ്ങാൻ ഉള്ള ഉത്തരവ് വന്നെങ്കിലും എനിക്ക് 20 മിനിറ്റ് മാത്രം വേണ്ടി വന്നുള്ളൂ ആ 570പേരെയും തീർക്കാൻ.
റാണയെ ആദ്യം തീർത്തു സാക്കിർ അവനെ.."
കാർത്തിക സ്ഥാമ്പിച്ചു നിന്നോടത് നിന്ന് ചലിക്കാൻ കഴിയുന്നില്ല.
സ്റ്റെല്ല ചിരിച്ചു കൊണ്ട് കാർത്തികയെ തട്ടി പറഞ്ഞു.
"മോളെ കാർത്തു.
ദേ ഈ നിക്കുന്ന നിന്റെ ഭർത്താവ് ഇല്ലേ.
ഇന്ത്യൻ ആർമി ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു തരാം ആയുധം ആണ്.
വെൽ വെൽ ട്രെയിനിട് ആർമി ഉദോഗസ്ഥൻ.
സോവിയറ്റ് ന്നും, ഫ്രാൻസിൽ നിന്നു, അമേരിക്കയിൽ നിന്നും നാട്ടോ
സേനയിൽ നിന്നും വരെ ട്രെയിങ് കിട്ടിട്ട് ഉണ്ട്.
അതായത്.
ഇവനെ വെച്ച് നോക്കുവാണേൽ പണ്ട് ആറാം തമ്പുരാനിൻ സിനിമയിൽ മോഹൻലാൽ പറഞ്ഞപോലെ പൂ പറിക്കുന്നപോലെ സിമ്പിൾ ആണ് റാണ ഒക്കെ."
അത് കേട്ട് കാർത്തി ചിരിച്ചു.
"സ്റ്റെല്ല ias
ഞാൻ അവിടെ മിഷൻ ജോയിൻ ചെയ്യാൻ നേരം കേട്ടിരുന്നു.
കണ്ടതിൽ സന്തോഷം.
പിന്നെ ലക്ഷ്മി.
ദേ കുട്ടികളെ ഒക്കെ പഠിപ്പിച്ചു ഒരു നല്ല പോലീസ് കാരെ പോലെ ആക്കി എടുക്."
"സാർ.
ഒരിക്കലും ജീവിച്ചു ഇരികുമ്പോൾ അവനെ തൊടാൻ പോലും കഴിയില്ല എന്ന് കരുതിയവർ ആണ് ഞങ്ങൾ.
സാക്കിർ മരിച്ചതിന്റെ സന്തോഷം എനിക്ക് ഉണ്ട്."
"കുട്ടികൾ അല്ലെ.
മാമൻ പോയി ഒരു സാധനം കൊണ്ട് വരാട്ടോ."
എന്ന് പറഞ്ഞു മുറിയിലേക് പോയ കാർത്തി. അവരുടെ അച്ഛന്റെ വച് എടുത്തു കൊണ്ട് വന്നു. അതിൽ അയാളുടെയും
💬 Comments
View all comments