Chapter Title : ജലവും അഗ്നിയും 7 [Trollan]
ലക്ഷ്മിയുടെയും പേര് ഉണ്ടായിരുന്നു സകിറിന്റെ കൈ വെട്ടാൻ നേരം അവൻ പേടിച്ചു പറഞ്ഞു പോയത് ആണ് വച്ചിന്റെ കാര്യം.
അത് എടുത്തു കൊണ്ട് വന്ന് ലക്ഷ്മിയുടെ മകളുടെ കൈയിൽ കൊടുത്തു.
ലക്ഷ്മി അത്ഭുത പെട്ട് പോയി.
"ഞങ്ങളുടെ മാര്യേജ് അനുവേസറി ഡേയ്ക് ഗിഫ്റ്റ് കിട്ടിയത് ആയിരുന്നു ഈ വച്. ഏട്ടന് എറ്റവും ഇഷ്ടം ഉള്ളത്."
"അതല്ലേ ഞാൻ എടുത്തു കൊണ്ട് തന്നെ.
ഇനി ഇവർ നോക്കട്ടെ."
പിന്നെ ഓരോ വിശേഷം ഒക്കെ ആയി പക്ഷേ കാർത്തിക്കക് ആ ഹാങ്ങോവർ പോയിട്ട് ഇല്ലാ.
ഉച്ച ആയപോഴേക്കും അവർ മടങ്ങി.
അവർ പോയ ശേഷം അർച്ചമ്മ എന്നെ പിടിച്ചു.
"സത്യം പറയടാ നീ ആരാ ആർമിയിൽ?"
"ഇന്റർനാഷണൽ സ്പെഷ്യൽ ഫോഴ്സ് ലെ ഒരു കുഞ്ഞി വാവ.
ഇന്ത്യ യിൽ പര ഫോഴ്സ് ട്രെയിനി,
അങ്ങനെ അങ്ങനെ ഓരോ ഇത്.
ഒന്നിൽ തന്നെ നിൽക്കില്ല."
"അപ്പൊ നീ എത്ര പേരെ മുകളിലേക്കു അയച്ചിട്ട് ഉണ്ട്?"
"അറിയില്ല അമ്മേ.
എന്തായാലും നല്ലവരെ ഒന്നും ഞാൻ പറഞ്ഞയച്ചിട്ട് ഇല്ലാ."
അങ്ങനെ അന്നത്തെ ദിവസം അങ്ങ് കഴിഞ്ഞു കൊണ്ട് ഇരുന്നു.
രാത്രി കാർത്തിക സമ്മതിച്ചില്ല.
അവൾ എന്നെ കെട്ടിപിടിച്ചു ഒരു നുൽ ബന്ധം പോലും ഇല്ലാത്തെ കിടന്നു.
ഒരുപാട് സംസാരിച്ചു കൊണ്ട് ഇരുന്ന പെണ്ണിന് ഇപ്പൊ ഇഷ്ടം എന്റെ ചൂട് അടിച്ചു ഉറക്കം ആണ്. ഒപ്പം ഞാൻ എന്തെങ്കിലും പറഞ്ഞാൽ മുളുകയെ ഉള്ളു.
എന്നാലും അവളുടെ സാമിപ്യം തന്നെ എനിക്ക് ഇഷ്ടം ആണ്.
Ips കാരി ആണേലും അവൾക് ഒരു കുട്ടിയുടെ മനസ് തന്നെ ആണ്.
💬 Comments
View all comments