Chapter Title : ജലവും അഗ്നിയും 7 [Trollan]
പിറന്നാൾ ആണെന്ന് പോലും.
ചേച്ചിയെയും വിളിക്കം എന്ന് ചേട്ടൻ പറഞ്ഞപ്പോൾ.
ആ പെണ്ണ് അവിടെ കിടന്നു ഉറങ്ങട്ടെ എന്ന് ആയിരുന്നു പറഞ്ഞേ.
അതേ ചേട്ടൻ നല്ല ഗേറ്റപ്പിൽ ആട്ടോ പോയെ ആരെങ്കിലും കൊതികൊണ്ട് പോകാതെ ഇരുന്നാൽ മതി. അച്ഛന്റെ മുണ്ടും ചേട്ടന്റെ ഷർട്ടും ഒന്ന് കാണണം ആയിരുന്നു.
ഞാൻ എഴുന്നേറ്റു വന്നത് ഉള്ള് ആയിരുന്നു. ഇല്ലേ ഞാൻ കൂടെ പോയേനെ.
പിന്നെ ചേട്ടൻ പറഞ്ഞു ചേച്ചി ഒറ്റക്ക് ഉള്ള് എന്ന് അതുകൊണ്ടാ."
"നിനക്ക് എന്നെ വിളിക്കം ആയിരുന്നില്ലേ."
"ചേട്ടൻ പറഞ്ഞു. ഇപ്പൊ അങ്ങോട്ട് ചെന്നാൽ പലതും കാണേണ്ടി വരും എന്ന് "
എന്ന് പറഞ്ഞു ചിരിച്ചു ജ്യോതിക.
കാർത്തിക്കക് നാണം വന്നു.
എന്നാലും ഇന്ന് കാർത്തി യുടെ പിറന്നാൾ ആണെന്ന് അറിഞ്ഞതോടെ കാർത്തിക നേരെ തന്നെ മുറിയിലേക് പോയി കുളിച്ചു ഫ്രഷ് ആയി വന്നു. ജ്യോതികയോട് പോയി കുറച്ച് സാധനങ്ങൾ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു കാർത്തിക അടുക്കളയിൽ കയറി. അവന് ഇഷ്ടം ഉള്ളത് തന്നെ ഉണ്ടാക്കി കൊടുക്കണം അത് പാൽ പായസം തന്നെ ആകാം എന്ന് കരുതി അവൾ കുക്കിങ് തുടങ്ങി.
ഇതേ സമയം അമ്പലത്തിൽ
കാർത്തിക് വേണ്ടി വഴിപാട് ഒക്കെ നടത്തുക ആയിരുന്നു അർച്ചമ്മ ഒപ്പം കാർത്തികയുടെ അച്ഛനും ഉണ്ടായിരുന്നു.
ഒരു കുഞ്ഞി കുട്ടിയെ പോലെ അർച്ചമ്മ പറയുന്നത് ഒക്കെ അനുസരിച്ചു അവൻ അവരുടെ കൂടെ നടന്ന്.
കാണുന്നവരോട് എല്ലാം തന്റെ മരുമകൻ ആണെന്നും കൂട്ടുകാരിയുടെ മകൻ ആണെന്നും അർച്ചമ്മ പറഞ്ഞു.
അങ്ങനെ ഞങ്ങൾ വീട്ടിലേക് തിരിച്ചു.
തുടരും )
ഹാപ്പി ന്യൂ ഇയർ.
Thank
💬 Comments
View all comments