Chapter Title : ജലവും അഗ്നിയും 7 [Trollan]
ഉള്ള ഫോട്ടോ കളിൽ കുഞ്ഞ് ആയ ഞാൻ വന്നു. വളരെ ക്യൂട്ട് ആയിരുന്നു.
അപ്പോഴേക്കും കാർത്തികയുടെ അമ്മ പറഞ്ഞു.
"ഇവൻ ജനിച്ച ഏഴാം നാളിൽ ജനിച്ചതാ എന്റെ കാർത്തിക കുട്ടി.
പിന്നെ ഹോസ്പിറ്റൽ നിന്ന് ഞങ്ങൾ റന്റ് വീട്ടിലേക് വന്നു ഇവരെ രണ്ടിനെയും ഒരേ ബെഡിൽ ആയിരുന്നു ജ്യോതികെ ഞങ്ങൾ ഇട്ടിരുന്നത് നോക്കാൻ എളുപ്പത്തിന്.
എന്ത് ചെയ്യാൻ ദേ ഇവൻ ഇവളുടെ കണ്ണിലേക്കു തന്നെ നോക്കി കിടക്കും. അതിന് ഇവളും എല്ലാം കാണിച്ചു കൊണ്ട് കിടക്കും അവന്."
അത് കേട്ട് ഞങ്ങൾ ചിരിച്ചു.
"പോ അമ്മേ.
എനിക്ക് നാണം വരും."
"നിനക്ക് നാണമോ.
അന്ന് ഞാൻ ആയിരുന്നു നാണം കേട്ട് കൊണ്ട് ഇരുന്നേ സുഭദ്ര ടെ മുമ്പിൽ നീ കാരണം.
ഇവൾ ഒന്ന് മുട്ടുകുത്തി നടക്കാൻ തുടങ്ങിയതോടെ കാർത്തി അടങ്ങി കിടക്കും പക്ഷേ ഇവൾ ബെഡിലൂടെ ഇഴഞ്ഞു ചെന്ന് അവന്റെ അടുത്ത് വന്നു കിടക്കും. മുഖത്ത് പണി.
രണ്ടാൾക്കും ഒന്ന് പിരിഞ്ഞു ഇരിക്കാൻ കഴിയില്ല അപ്പൊ തന്നെ കരയും രണ്ടെണം കൂടി അതോടെ എന്റയും സുഭദ്ര ടെയും ഉറക്കം പോകും ."
ഞാൻ ആ ആൽബം നോക്കും ന്തോറും. എനിക്ക് ഇവളെ ഒറ്റയടിക്ക് ഇഷ്ടപ്പെടാൻ ഉള്ള കാരണവും ഇതാണ് എന്ന് മനസിലാക്കാൻ പറ്റി.
അവൾ ആണേൽ എന്റെ തോളിൽ ചാരി ഇരുന്നു എന്റെ കൂടെ തന്നെ ഇരുന്നു കാണുകയാണ്.
അർച്ച മ്മ തുടങ്ങി.
"എന്ത് ചെയ്യാൻ പിന്നെ ഞങ്ങൾ ഒരു തീരുമാനം എടുത്തു. വലുത് ആകുമ്പോൾ രണ്ടിനെയും അങ്ങ് ഒരുമിച്ച് അങ്ങ് വിടാം എന്ന്.
അതല്ലെ ഇവന്
💬 Comments
View all comments