Chapter Title : ജലവും അഗ്നിയും 7 [Trollan]
കാർത്തി എന്നും ഇവന്റെ പെണ്ണിന് കാർത്തിക എന്നും ഞങ്ങൾ കൊടുത്തു.
പക്ഷേ..."
അപ്പോഴേക്കും കാർത്തികയുടെ അച്ഛൻ അത് പറയാൻ തടഞ്ഞു.
അവളുടെ അച്ഛൻ തുടർന്നു പറയാൻ തുടങ്ങി.
"പിന്നീട് ഞങ്ങൾക് നിന്നെയും അവരെയും നഷ്ടം ആയി.
ഞാൻ ips ട്രെയിങ് കണ്ട് മുട്ടിയത് ആണ് അരുണിനെ.
അന്ന് മുതലേ ഞങ്ങൾ ഒരു ഹൃദയം ഉള്ളവൻ ആയിരുന്നു.
എന്നെക്കാളും കഴിവും എല്ലാം അവന് ഉണ്ടായിരുന്നു.
അങ്ങനെ ips ട്രെയിങ് ന് ഇടയിൽ ആയിരുന്നു എനിക്ക് ഒരു പ്രപോസൽ വന്നത് അർച്ചയുടെ.
അരുൺ ആദ്യം എതിർത്തു. നമുക്ക് എന്തിനാടാ കല്യാണം പെണ്ണ് കുട്ടികൾ. നമുക്ക് ഇങ്ങനെ കള്ളന്മാരേയും എല്ലാം പിടിച്ചു മുന്നോട്ട് പോകാം എന്ന്
പക്ഷേ എന്ത് ചെയ്യാൻ അർച്ചയെ മീറ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു.
അവനെയും കൂടെ കൂട്ടി.
ഇവളോ അവളുടെ കൂട്ടുകാരി സുഭദ്ര ആയും വന്നു.
ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഞാൻ കണ്ടത് പെണ്ണുങ്ങളോട് അധികം അടുപ്പം ഇല്ലാത്ത നിന്റെ അച്ഛൻ സുഭദ്ര ക് ഐസ് ക്രീം വാങ്ങി കൊടുക്കുന്നു.
പിന്നെ അത് അവിടെ കഴിഞ്ഞു.
എനിക്ക് അർച്ചയെയും ഇവൾക്ക് എന്നെയും ഇഷ്ടം ആയി.
അങ്ങനെ ഇരിക്കെ ഞങ്ങളുടെ കല്യാണ തലേദിവസം ആണ് അറിയുന്നേ രണ്ടാളും രെജിസ്റ്റർ മാരേജ് കഴിഞ്ഞു എന്ന്.
നിന്റെ അപ്പൻ ips കാരനും സുഭദ്ര റിസർച്ചർ ഇൻ ന്യൂക്ലീയർ ടെക്നോളജി.
പക്ഷേ ഞങ്ങളെ അത്ഭുതപെടുത്തിയത് അവരുടെ കെമിസ്ട്രി ആയിരുന്നു രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ലവ് ആയിരുന്നു.
പിന്നീട് നിങ്ങൾ ഉണ്ടായി."
കാർത്തികയുടെ അച്ഛൻ അത്രയും പറഞ്ഞു നിർത്തി.
അപ്പൊ തന്നെ കാർത്തി
💬 Comments
View all comments