0%

Chapter Title : ജലവും അഗ്നിയും 7 [Trollan]

Author : Trollan Read All Parts 931

ക് മനസിലായി.

എന്തൊ വലിയ സംഭവം നടന്നിട്ട് ഉണ്ട്‌ എന്ന്. അവൻ വീണ്ടും ചോദിക്കാൻ പോയില്ല. എന്തായാലും കാർത്തികയുടെ അച്ഛൻ എല്ലാം എന്നോട് പറയാം എന്ന് പറഞ്ഞിട്ട് ഉണ്ട്.

അങ്ങനെ ടൈം അങ്ങ് പോയി.

കാർത്തികയുടെ അമ്മക്ക് ആണേൽ എന്നെ നോക്കാൻ ആണ് നേരം.

പ്രെഗ്നന്റ് ആയ മോളെ നോക്കാണ പോലും ഇല്ലാ.

അങ്ങനെ രാത്രി ആയി വിളക് വെച്ചാ ശേഷം.

ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു.

രാത്രി 11മണി ആകുമ്പോഴേക്കും സ്റ്റെല്ല എത്തും എന്ന് കാർത്തികയോടെ പറഞ്ഞു. കൂടെ ലക്ഷ്മി യും ഉണ്ട്‌ എന്ന് പറഞ്ഞു.

ലക്ഷ്മി എന്തിന് വരുന്നു എന്ന് കാർത്തിക്കക് മനസിലായില്ല. തന്നെ ഗർഭിണി ആയി ഇരിക്കുന്നത് കാണാൻ ആകും എന്ന് കാർത്തിക മനസ്സിൽ കരുതി.

പിന്നെ തന്റെ ഭർത്താവിനെ അതായത് കാർത്തി യെയും വിളിച്ചു അവളുടെ ബെഡ്‌റൂമിൽ ഒക്കെ കൊണ്ട് പോയി.

"ഇവിടെ വന്നിട്ട് നിന്നെ എന്റെ കൈയിലേക് പോലും കിട്ടുന്നില്ലല്ലോ?

ഇപ്പൊ എന്റെ അമ്മക്കും അച്ഛനും ഞങ്ങളെ വേണ്ടാ നിന്നെ മതി.

ഹും...

രാത്രി നിന്നെ യും കെട്ടിപിടിച്ചു കിടക്കം എന്ന് കരുതിയപ്പോൾ.

രണ്ടണം അങ്ങ് അവിടെ നിന്ന് കുറ്റി പറച്ചു കൊണ്ട് ദേ ഇപ്പൊ രാത്രി ഇവിടെ എത്തും."

കാർത്തി ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ ബെഡിൽ കയറി കിടന്നു അവളെ നോക്കി മനസിൽ പറഞ്ഞു.

"Ips ഒക്കെ ഉണ്ടെങ്കിലും സ്വഭാവം എല്ലാം കുഞ്ഞി കുട്ടികളെ പോലെ പിടി വാശി പോലെ ആണെന്ന് തോന്നുന്നു.

എന്നാലും ഇവളെ ഇങ്ങനെ കാണുമ്പോൾ തന്നെ എനിക്ക് തോന്നുന്നു ഉണ്ട് അവർക്ക്

💬 Comments

View all comments