0%

Chapter Title : ജലവും അഗ്നിയും 7 [Trollan]

Author : Trollan Read All Parts 932

നാളെ വന്നൂടെ ആയിരുന്നെങ്കിൽ."

അതൊക്കെ മനസിൽ പറഞ്ഞു അവൻ മുകളിലെ ക് നോക്കി കിടന്നു.

അപ്പൊ തന്നെ കാർത്തിക അവന്റെ ഒപ്പം ചേർന്ന്.

തന്റെ മാത്രം ആണ് കാർത്തി എന്നപോലെ ഒരു അവകാശിയെ പോലെ അവൾ കെട്ടിപിടിച്ചു നെഞ്ചിൽ തല വെച്ച് കിടന്നിട്ടു പറഞ്ഞു.

"അന്ന് എനിക്ക് ഒരു അബദ്ധം പറ്റി പോയതാ.

ഞാൻ ബിയർ ഒന്നും അങ്ങനെ കുടിക്കില്ല യിരുന്നു.

നിന്റെ ഒപ്പം ഇരുന്നപ്പോൾ ഞാൻ എല്ലാം മറന്നു പോകുകയായിരുന്നു.

എന്നാൽ നീ എന്നെ അവിടെ ഇടത്തെ വീട്ടിൽ എത്തിച്ചപ്പോൾ എനിക്ക് ആശുവസം ആയി.

അല്ലാ അതിന്റെ ഇടക്ക് എപ്പോ എനിക്ക് വയറ്റിൽ ആയി."

അത്‌ കേട്ടത്തോടെ കാർത്തി.

"എടി...

അപ്പൊ നീ അതൊക്കെ കള്ളിന്റെ പുറത്ത് ആണോ എന്നെ ചെയ്തത്.

നിന്നോട് യാത്ര പറയാൻ അടുത്ത് വന്ന എന്നെ പിഴിഞ്ഞു ചാർ വരെ എടുത്തിട്ട് അല്ലെ വിട്ടത്. അതൊന്നും തലയിൽ ഇല്ലേ?"

കാർത്തിക ചിരിച്ചിട്ട്.

"എനിക്ക് ഒന്നും തലയിൽ കയറിട്ട് ഇല്ലാ.

വേണേൽ ഒന്നുടെ എന്റെ....

അല്ലാ നമ്മുടെ വീട്ടിൽ ട്രൈ ചെയ്താലോ?"

"ഉള്ളിൽ നമ്മുടെ ഒരാൾ കിടക്കുന്നുണ്ട് എന്തിന് ഡിസ്റ്റർബ് ആവും.

നമുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കം ന്നെ."

"ഉം.

എന്റെ ഒറ്റ ചങ്ങായി സ്റ്റെല്ല വരെ പറഞ്ഞു ഏട്ടാ. ഏട്ടന്റെ കുഞ്ഞിനെ ചുമന്നോണ്ട് നടക്കണ്ട എന്ന്. ഒരു കള്ളന്റെ കുഞ്ഞിനെ പെറ്റൽ ഒരു ips കാരിയുടെ അവസ്ഥ എന്താണെന്നു ഒക്കെ പറഞ്ഞു. പക്ഷേ എന്റെ ജീവന്റെ ജീവൻ ആണ് ഉള്ളിൽ കിടക്കുന്ന കുഞ്ഞ്.

പിന്നെ സ്റ്റെല്ല ഇന്ന് രാവിലെ വിളിച്ചു പറഞ്ഞു

💬 Comments

View all comments