0%

Chapter Title : ജലവും അഗ്നിയും 7 [Trollan]

Author : Trollan Read All Parts 933

ആയിരുന്നു ഏട്ടന്റെ കുഞ്ഞിനെ സൂക്ഷിച്ചു നോക്കി കോ ആൾ ജീവനോടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ സ്വർഗം കിട്ടിയാ സന്തോഷം ആയിരുന്നു എനിക്ക്.

പിന്നെ അമ്പലത്തിൽ വെച്ച് കണ്ടതോടെ.

എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല.

കള്ളൻ അല്ലാ ഒരു പട്ടാളക്കാരൻ ആണെന്ന് കൂടെ അറിഞ്ഞതോടെ എനിക്ക് തുള്ളി ചാടൻ ആണ് തോന്നിയത്."

ഇതൊക്കെ കേട്ട് കാർത്തി അവളെ നോക്കി കൊണ്ട് കിടന്നു.

തനിക്കും അങ്ങ് പട്ടാള ക്യാമ്പിൽ നിന്നെ കാണാതെ ഇരിക്കാൻ കഴിയില്ലായിരുന്നു എന്ന് എങ്ങനെ പറയാം എന്ന് അവൻ ആലോചിച്ചു ഇരുന്നു.

"അല്ലാ ഏട്ടാ.

ഏട്ടൻ എന്തിനാ റാണ യുടെ ഏരിയ യിൽ വന്നത്?"

കാർത്തി ഒന്ന് ആലോചിച്ച ശേഷം കാർത്തിക ചോദിച്ചതിന് ആൻസർ പറഞ്ഞു.

"ഇൻഫർമേഷൻ ശെരി ആണോ എന്ന് അറിയാൻ വേണ്ടി ആണ് ഞാൻ റോ ടെ യും ആർമി ഇന്റാലിജന്റിന്റെയും അവശ്യ പ്രേകരം അവിടെ എത്തിയത്.

പക്ഷേ അവർ അനോഷിക്കാൻ പറഞ്ഞത് ഒന്നുംഅവിടെ അപ്പൊ ഇല്ലായിരുന്നു .

തിരിച്ചു പോകാൻ ടൈം ആയപ്പോൾ അല്ലെ കാർത്തിക ips ന്റെ വണ്ടി എന്നെ ഇടിച്ചത്.

ഒറ്റ നോട്ടത്തിൽ തന്നെ എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞ ഈ കണ്ണുകളെ ഇട്ടേച് പോക്കൻ കഴിയാതെ തന്നെ ഫോളോ ചെയ്തു."

"ഇതേ അവസ്ഥ ആയിരുന്നു എനിക്കും ഏട്ടാ.

ഏട്ടനെ കണ്ടതോടെ ഈ എനിക്ക് ഉറക്കം എല്ലാം നഷ്ടം ആയി.

പിന്നെ അനോഷണം ആയി.

സ്റ്റേഷനിൽ കണ്ട് മുട്ടി. ഒന്ന് തല്ലുകയും ചെയ്തു.

അത് കുഴപ്പമില്ല ഏട്ടന് എന്നെ എങ്കിലും തല്ലിയാൽ ആ കണക് ക്ലോസ് ആയിക്കോളും."

അത് കേട്ട് കാർത്തി

💬 Comments

View all comments