0%

Chapter Title : ജലവും അഗ്നിയും 8 [Trollan]

Author : Trollan Read All Parts 1K

എന്നിട്ട് കാർത്തികയെയും.

"ഞാൻ തോറ്റു പോയി.

ലൈൻ ക്രോസ്സ് ചെയ്തു."

എന്ന് കാർത്തി പറഞ്ഞപ്പോൾ.

അവർ ക് അതൊന്നും അല്ലായിരുന്നു എന്താണ് അവിടെ സംഭവിച്ചേ എന്ന് പോലും മനസിലാക്കാൻ കഴിയാതെ ആലോചനയിൽ ആയിരുന്നു.

എന്നാൽ അതിൽ ഒരാൾക്ക് കാര്യം മനസിലായി കഴിഞ്ഞിരുന്നു.

വേറെ ആരും അല്ലായിരുന്നു ജഗധിഷ് ന് തന്നെ ആയിരുന്നു.

പക്ഷേ അവൻ മിണ്ടില്ല.

തോറ്റത് കാർത്തി ആണേലും എല്ലാവരുടെ കണ്ണിൽ കാർത്തി ആയിരുന്നു ജയിച്ചത്.

പിന്നീട് അവനെയും കാർത്തികയേയും ആരാധി ഉഴിഞ്ഞു ആയിരുന്നു ഉള്ളിലേക്ക് കയറ്റിയെ.

എല്ലാവർക്കും അർച്ചയുടെ മരുമകനെ കുറച്ചു ആയിരുന്നു പറയാൻ ഉള്ളത്.

കാർത്തികയേയും അവളുടെ അടുത്ത് കാർത്തി നികുമ്പോൾ തന്നെ എല്ലാവർക്കും എന്തൊ ഒരു ഫീലിംഗ് പോലെ.

സുഭാദ്ര യുടെ മകൻ ആണെന്ന് അറിഞ്ഞതോടെ എല്ലാവരും നല്ല പരിജയം ആയി.

കാർത്തിക്കക് ആണേൽ എന്നോട് മിണ്ടാൻ പോലും സമയം കിട്ടുന്നില്ല.

അത്രയ്ക്കും ബിസി ആയി പോയി അവൾ.

അങ്ങനെ ഞങ്ങൾ ഫ്രീ ആയപ്പോ അവൾ എന്നെയും കൂട്ടി അവിടെ ഉള്ള കുള കടവിൽ വന്നു ഇരുന്നു.

"ഏട്ടന് വേദനിച്ചോ.."

"എന്ത്?"

"ജഗതിഷ് ആയുള്ള.."

കാർത്തി ചിരിച്ചു കൊണ്ട്.. "ഞാൻ കണ്ടു അവിടെ ഒരാളുടെ കണ്ണിൽ നിന്ന് കണ്ണീർ ചാടുന്നെ..."

അവൾ എന്നെ കെട്ടിപ്പിച്ചിട്ട്.

"എന്തൊ സഹിക്കുന്നില്ല ഡാ നിന്റെ മേത്തു ഒരു കൈ പോലും പതിയുന്നെ."

കാർത്തി ചിരിച്ചിട്ട്.

"ആരാ ഈ പറയുന്നേ കാർത്തിക ips ഓ..

എന്റെ കാരണം നോക്കി ഒരു ഗിഫ്റ്റ് തന്നത് ഓർമ്മ ഇല്ലേ??"

അവൾ ചിരിച്ചിട്ട്.

"ഇല്ലാ."

എന്ന് പറഞ്ഞു എന്റെ തോളിലേക് ചെരിഞ്ഞു.

💬 Comments

View all comments