0%

Chapter Title : ജലവും അഗ്നിയും 8 [Trollan]

Author : Trollan Read All Parts 1K

നീട്ടി കൊണ്ട് പോയാൽ കാർത്തിക ഇറങ്ങും അവളുടെ കണ്ണ് നിര് കാണാൻ പറ്റില്ലാത്തത് കൊണ്ട്.

ഇവനെ ഒന്ന് കള്ളിപ്പികാം എന്ന് കരുതിയപ്പോൾ ഇനി നടക്കില്ല എന്ന് കരുതി.

രണ്ട് സെക്കൻഡ് ൽ ഉള്ളിൽ കാർത്തി ജഗതിഷിന്റെ കലിലെ മസിലിനും കൈയിലെ മസിലിനും ഒരു പേനറ്റ്രസ്ഷൻ കൊടുത്തു അത്‌ വീണ്ടും അയാളെ തിരിച്ചു പൊസ്സഷനിലേക് കൊണ്ട് വരാം. ഇഞ്ചുറി ഒന്നും ഉണ്ടാകില്ല. പക്ഷേ ഇടിച്ച ആൾക് മാത്രമേ ആ മാസിൽസ് നെ വീണ്ടും പൊസിഷൻ ൽ എത്തിക്കാൻ കഴിയു. അത് ഒരു താക്കോൽ മാതിരി.

ജഗതീഷ് ന് എഴുന്നേക്കാൻ പോലും കഴിയാതെ അവിടെ കിടന്നു പോയി. അവൻ ശ്രെമിക്കുന്നുണ്ടെല്ലും ഒന്നും കഴിയുന്നില്ല.

കാർത്തി ആണേൽ ആ സമയത്തിലേക് നോക്കി സമയം ഇനിയും കിടക്കുവാ. ഇവനെ ഇങ്ങനെ ഇട്ടാൽ ശെരി ആക്കില്ല.

ചുറ്റും നോക്കിയപ്പോൾ എല്ലാവരും ആശ്ചാരയത്തോടെ നോക്കി നികുവാ. കാർത്തിക ആണേൽ ഇവിടെ എന്താ നടന്നെ എന്ന് പോലും അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു. എല്ലാവരും അത്‌ തന്നെ ആയിരുന്നു അവസ്ഥ.

കളി അവസാനിക്കണം എന്ന് തോന്നി കാർത്തി ആ ലൈൻ വിട്ട് പുറത്തേക് ഇറങ്ങി.

അപ്പോഴേക്കും അവന്റെ അച്ഛൻ എല്ലാം വന്ന് അവനെ പിടിച്ചു എഴുന്നേക്കാൻ നോക്കി പക്ഷേ അത്‌ അവന് കൂടുതൽ പെയിൻ ഉണ്ടാക്കി.

കാർത്തി അവന്റെ അടുത്ത് ചെന്ന് എങ്ങനെയാ താൻ മസിലിൽ പേനേട്രേഷൻ കൊടുത്തത് അതിന്റെ ഓപ്പോ സിറ്റ് പേനേട്രേഷൻ കൊടുത്തു.

അവന്റെ വേദന എല്ലാം പോയി അവൻ എഴുന്നേറ്റു. എല്ലാവരും ഹാപ്പി ആയി.

എഴുന്നേറ്റു കഴിഞ്ഞു അവൻ ഒന്ന് കാർത്തിയെ നോക്കി

💬 Comments

View all comments