0%

Chapter Title : ജലവും അഗ്നിയും 8 [Trollan]

Author : Trollan Read All Parts 1K

ഒരു ഉധോഗസ്ഥൻ ആണ് ചെയ്തത് എന്ന് പറഞ്ഞപ്പോൾ വിശോസിക്കാതെ അതിനെക്കുറിച്ചു അനോഷിച്ചു മിലിറ്റടെറി നിന്ന് ഒരു പണിഷ്മെന്റ് കിട്ടിയത് ആയിരുന്നു ഇവന്. പക്ഷേ അവന് മനസിലായി ഇരുന്നു അവിടെ ഇങ്ങനെ ഒരാളെ ഒളിപ്പിച്ചു വെച്ചിട്ട് ഉണ്ടെന്ന്.

പിന്നീട് അവന്റെ കൂടെ ഞാൻ ഒരു സാധ പട്ടാളക്കാരൻ ആയി തെരറിസ്റ്റുകളെ പിടിക്കാൻ പോയിട്ടും ഉണ്ട്. അവൻ അറിയാതെ അവനെ ലീഡ് ചെയ്തിരുന്ന ഒരു ലീഡർ ആയിരുന്നു കാർത്തി.

സിംഹങ്ങൾ എങ്ങനെ വേട്ട അടും എന്ന് തന്റെ അടുത്ത അവകാശിക്കു കാണിച്ചു കൊടുക്കുന്നപോലെ ആയിരുന്നു ആ പോക്ക്.

അന്നും അവന് ചില തെറ്റുകൾ ഉണ്ടായെങ്കിലും.

മാറ്റവന്മാർ ഒന്നും ജീവനോടെ പോയി ഇല്ലാ കരണം പുറകിൽ കാർത്തി എന്നാ ഒരുവൻ ഉള്ളത് കൊണ്ട്.

എന്നാൽ തുടങ്ങി അല്ലോ എന്ന് ഉള്ള സ്വരം വന്ന്.

ജഗതിഷ് കാർത്തികയെ നോക്കുന്നുണ്ടായിരുന്നു.

എന്നെ നോക്കിയ കാർത്തികയെ ഞാൻ ഒന്ന് കണ്ണ് അടച്ചു സൈറ്റ് അടിച്ചു.

ഞാൻ നിന്നോടത് തന്നെ നിന്ന് അവന്റെ നിക്കങ്ങൾ ഒക്കെ എനിക്ക് പണ്ടേ അറിയാം ആയിരുന്നു.

മൂന്നു മിനിറ്റ് അവൻ എന്നെ ഒന്ന് വാമപ് ആക്കി.

അവൻ എന്റെ മസിലുകളിൽ ഒക്കെ ആണ് ഇടിച്ചു. അവന്റെ പട്ടാള മുറകളും ഉണ്ടായിരുന്നു.

തന്റെ മോന്റെ ഫൈറ്റ് കണ്ടു അർച്ചയുടെ ചേട്ടൻ കാർത്തികയുടെ അച്ഛന്റെ മുന്നിൽ നെഞ്ച് വിരിച്ചു നികുന്നുണ്ടായിരുന്നു.

കാർത്തികയെ നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി.

അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീർ വിഴുന്നു.

എനിക്ക് ഇത്‌ തമാശ ആയി തോന്നിയപ്പോൾ അവൾക് ഇത് സീരിയസ് ആണെന്ന് ഞാൻ അറിഞ്ഞില്ല.

ഇനി ടൈം

💬 Comments

View all comments