0%

Chapter Title : ജലവും അഗ്നിയും 8 [Trollan]

Author : Trollan Read All Parts 1K

യുടെ ചേട്ടൻ പറഞ്ഞേ. ഞാൻ പിന്നെ എല്ലാവരെയും നോക്കിയപ്പോൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കുശലം പറയുക ആണ്.

കാർത്തിക ആണേൽ തന്നെ മാത്രം ഇങ്ങനെ നോക്കി കൊണ്ട് ഇരിക്കുന്നു.

അപ്പോഴേക്കും ജഗതിഷ് അവിടെ എത്തി.

ജഗതീഷ് അവനെ ഒന്ന് നോക്കി എന്തൊ ഡൌട്ട് അവ്നിൽ ഉണ്ടായി.

പക്ഷേ അവന് അത്‌ മൈൻഡ് ചെയ്യാതെ കളരി സ്ഥലത്തേക്ക് കയറി.

ആദ്യം പരിചയപ്പെട്ട്.

ഞാനും പര യിൽ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ ജഗതിഷ് ന് വിശ്യസം വരണില്ല.

കരണം ഒരുമാട് എല്ലാവരെയും അറിയും ആയിരുന്നു ജഗതിഷ് ന്.

പക്ഷേ ജഗതിഷ് ഇപ്പൊ കൺഫ്യൂഷൻ ആണെന്ന് കാർത്തി ക് മനസിലായി.

വേറെ ഒന്നും അല്ലാ ട്രെയിങ് ന് ഭാഗം ആയി അവന്റെ ബാച്ചില്ലേ എല്ലാവരെയും ഒരു രാത്രി തവിടു പോടീ ആക്കിയത് ആണ്.

അന്ന് ആ രാത്രി യിൽ ഞാൻ ഇവരെ ട്രൈങ്ങിന്റെ ഭാഗം ആയി അറ്റാക്ക് ചെയ്യാൻ നേരം ഞാൻ ജഗതിഷിനെ നോട്ട് ചെയ്തിരുന്നു ഒരു പട്ടാള കരൻ എപ്പോഴും ജഗരുകനായി ഇരിക്കണം എന്നുള്ള ഇത് ആ ബാച്ചിൽ ജഗതിഷ് മാത്രം ആയിരുന്നു ഫോളോ ചെയ്തത് അത്‌ കൊണ്ട് തന്നെ അവിനെ ആ റാങ്കിലേക് ഷിഫ്റ്റ് ചെയ്യാൻ യോഗ്യൻ ആണെന്ന് ഞാൻ ആയിരുന്നു സീൽ ചെയ്തത്.

എന്നാൽ ഞാൻ ആരാണെന്ന് ഇവൻ കണ്ടിട്ട് ഇല്ലാ. ശെരിക്കും പരഞ്അവൻ ഒരു മിന്നായം പോലെ കണ്ടിട്ട് ഉണ്ട് പക്ഷേ അത് അവന് മനസിലാക്കാൻ കഴിയുന്നില്ല.

പക്ഷേ എന്നെക്കുറിച്ചു അറിഞ്ഞാൽ നൂറു നാക് ആയിരിക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു. കാരണം ആ അറ്റാക്ക്

💬 Comments

View all comments