Chapter Title : ജലവും അഗ്നിയും 8 [Trollan]
കയറാൻ നോക്കിയപ്പോൾ അർച്ച യുടെ ചേട്ടൻ തടഞ്ഞു.
കളരിയിലേക് കൈ ചുണ്ടിട്ട് കാണിച്ചു.
അത് കഴിഞ്ഞു നമുക്ക് കയറാം എന്ന്.
പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ടേക്ക് നടന്ന് കാർത്തിക ആണേൽ എന്റെ കൈയിൽ മുറുകെ പിടിച്ചിട്ട് ഉണ്ട്.
"എന്താടി..
എന്നെ ഇത് വരെ മനസിലായിട്ട് ഇല്ലേ."
"സൂക്ഷിച്ചു ഇല്ലേ ഞാനും ഇറങ്ങും എന്റെ ചേട്ടനെ തല്ലിയാൽ."
"ഞാൻ നിന്നെ ഇറക്കില്ല. ഈ കുഞ്ഞിനേയും വയറ്റിൽ വെച്ചോണ്ട്."
പിന്നെ അവർ ആ കളരി ബിൽഡിംഗ് കയറി.
അർച്ച യും എല്ലാവരും തല്ല് കാണാൻ വന്ന്.
അർച്ച യുടെ ചേട്ടൻ കാർത്തിയെ വിളിച്ചു അവന്റെ മുണ്ട് എങ്ങനെ മടക്കി കുത്തണം എന്ന് ഒക്കെ കാണിച്ചു അതേപോലെ അവൻ അനുസരണ യോടെ ചെയ്തു.
പിന്നെ അവനെന്ധ്യ എന്ന് ചോധിച്ചപോൾ ഇപ്പൊ വരും എന്ന് പറഞ്ഞു അവന്റെ അനിയത്തി.
അപ്പോഴേക്കും അവിടെ ടൈം സെറ്റ് ചെയ്തു. 10മിനിറ്റ് ആയിരുന്നു.
കാർത്തി അവന്റെ ഭാര്യ നോക്കിയപ്പോൾ പാവം ഒരു അതിയോടെ ആണ് നില്കുന്നെ.
കാർത്തിക്കു ഒരു പേടി വന്ന് തുടങ്ങി വേറെ ഒന്നും അല്ലാ തന്നോട് ഏറ്റു മുട്ടാൻ വന്നേക്കുന്നവർ എല്ലാം ഇപ്പൊ ഭൂമിയിൽ ഇല്ലാ എന്നുള്ള പേടി.
പിന്നെ അവൻ ചിന്തിച്ചു അപ്പൊ 10മിനിറ്റ് ഉണ്ട് മൂന്നു മിനിറ്റ് അവന് കൊടുകാം. ബാക്കി ആറു മിനിറ്റ് അവനെ കളിപ്പികം ലാസ്റ്റ് മിനിറ്റ് തോൽപിക്കംഇല്ലേ കാർത്തി യുടെ അച്ഛന് വിഷമം ആയല്ലോ.
ഞാൻ അവിടെ ഉണ്ടായിരുന്ന ഗ്രൗണ്ടിലേക് ഇറങ്ങി. ബോഡർ വിട്ട് പുറത്തേക് ആര് പോയാലും അയാൾ തോൽക്കും എന്ന് അപ്പൊ ആണ് അർച്ച
💬 Comments
View all comments