0%

Chapter Title : ജലവും അഗ്നിയും 8 [Trollan]

Author : Trollan Read All Parts 1K

നേരവും അവനെ കിട്ടിയാൽ അപ്പൊ ചേർന്ന് ഇരുന്നു ഉറങ്ങി കൊള്ളും."

എന്ന് പറഞ്ഞു അർച്ചമ്മ കാറിന്റെ ഫ്രണ്ട് സിറ്റിൽ നിന്ന് തിരിഞ്ഞു അവൾക്കോട്ട് ഒന്ന് കൊടുത്തു.

അവൾ ഒരു ചമ്മലോടെ ഇളിച്ചു കാണിച്ചു എന്നിട്ട് കാർത്തിയുടെ കൈ കെട്ടിപിടിച്ചു വീണ്ടും ആ തൊള്ളിലേക് കിടന്നു.

"ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ. ഇവനെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ടല്ലേ ഏട്ടാ ഇവൾക്ക്?"

അപ്പൊ തന്നെ എഴുന്നേറ്റു കാർത്തിക പറഞ്ഞു.

"ഓഹോ....

ഇവനെ കിട്ടിയപ്പോൾ ഞങ്ങൾക് തോന്നിയത്.

ഞങ്ങളെ തവിടു കൊടുത്ത് അർച്ച വാങ്ങിയത് ആണെന്ന് ചിന്തിച്ചു പോയി."

"എടി പെണ്ണേ.....

നീ വിളച്ചിൽ എടുക്കല്ലേ..."

ആ കാറിൽ ആകെ ഒരു ചിരി പടർന്നു.

കാർത്തി അതെല്ലാം അവൻ സന്തോഷിക്കുന്നു ഉണ്ടേല്ലും. അവന്റെ മനസിൽ ഒരു വേദന ഉണ്ടായിരുന്നു. അവന്റെ അമ്മയെയും അച്ഛനെയും ഉണ്ടായിരുന്നേൽ.

അവർക്ക് എന്ത് പറ്റി? ഒരു സാധ മരണം അല്ലാ. എന്തൊ ഉണ്ട് എന്നുള്ള തോന്നൽ അവനെ വീണ്ടും ഒരു ഡീറ്റെക്റ്റീവ് ചിന്തയിലേക് കൊണ്ട് പോയി.

അങ്ങനെ ആ വലിയ വീട്ടിലേക് കാർ കയറിയപ്പോൾ.

അവിടെ അർച്ച അമ്മയുടെ ഫാമിലി ബന്ധുക്കൾ എല്ലാം തന്നെ ഉണ്ടായിരുന്നു.

കാർത്തിയെയും കാർത്തികയേയും കാണാൻ.

കാർത്തിക ഒരു ചന്ദന കളർ സാരിയും കാർത്തി ആണേൽ കാർത്തികയുടെ അച്ഛന്റെ കവി മുണ്ടും ഒരു ബ്ലൂ ഷേർട്ട് ആയിരുന്നു.

കാർത്തിയെയും കാർത്തികയേയും ഒരുമിച്ച് കണ്ടതോടെ അവളുടെ മുത്തശ്ശി ഒക്കെ എഴുന്നേറ്റു നിന്ന് പോയി.

എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

കാർത്തിക്കക് ചേർന്ന ചെറുക്കാൻ തന്നെ എന്ന് അവിടെ നിന്ന് കമന്റ്‌ വന്നു.

ഞങ്ങൾ ഉള്ളിലേക്ക്

💬 Comments

View all comments