0%

Chapter Title : ജലവും അഗ്നിയും 8 [Trollan]

Author : Trollan Read All Parts 1K

ഇറക്കി ഇരിക്കുന്നു എതിരാളികളുടെ.

അവരുടെ ആയുധങ്ങൾ അവരുടെ മേൽ തന്നെ പ്രയോഗിച്ച്.

എന്നാൽ ആ ആർമി കാരനെ പിന്നെ കണ്ടില്ല.

പിന്നീട് അല്ലെ അറിഞ്ഞേ ഇങ്ങനെ ഒരു അവാദരം എന്റെ ഒപ്പം ഉണ്ടായിരുന്നു എന്ന്."

കാർത്തി ചിരിച്ചിട്ട്.

"ജസ്റ്റ്‌ ഫോർ ഫൺ.

ഷെമികണം എന്റെ പെണ്ണിന് വിഷമം ആയത് കൊണ്ടാണ് ഒന്ന് തന്നെ."

"ഓഹോ.

അല്ലെ ഞാൻ ഇപ്പൊ പാടം ആയേനെ."

"എന്തായാലും.

എനിക്ക് ഒരാളെ കിട്ടിയല്ലോ കൂട്ടിന് നാട് മുഴുവൻ ചുറ്റാൻ.

ഇല്ലേ ഇവൾ മാത്രം അല്ലെ ഉണ്ടായിരുന്നുള്ളു."

ജഗതീഷ് ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോകാൻ നേരം.

"അവൾക് ഇഷ്ടപെട്ട സ്ഥലം ആട്ടോ ഇവിടെ.

മണിക്കൂറുകള്ളോളളം വെറുതെ വന്നു കുളത്തിലേക് നോക്കി ഇരിക്കുന്ന സ്വഭാവം ഉള്ള കുട്ടിയ സൂക്ഷിച്ചോ "

ഞാൻ അവളെ നോക്കി.

"അത്‌ പിന്നെ ഏട്ടാ ഇമേജിരെസ്ഷൻ അത്രേ ഉള്ള്."

ജഗതിഷ് പോയ ശേഷം.

"എന്നെ വേദനിപ്പിച്ചാൽ നിനക്ക് ഇത്രയും സങ്കടമോ.

എടി ഒരു ips കരി എന്ന് ഒക്കെ പറഞ്ഞാൽ ഇങ്ങനെ കണ്ണീർ ഒന്നും ചാടിക്കരുത്.

എന്തും നേരിടണം."

"അതൊക്കെ പോട്ടെ... ഏട്ടാ...

എന്റെ കണ്ണീർ കണ്ടാ ഉടനെ ചേട്ടനെ പഞ്ഞിക്ക് ഇട്ടെങ്കിൽ..

സ്റ്റെല്ല പറയുന്നതിലും എനിക്ക് വിശ്യസാം വരുന്നു ഉണ്ട്.

എന്റെ ചേട്ടന് അത്രയും ട്രെയിങ് കിട്ടിട്ടും ഞാൻ ഒന്ന് കണ്ണ് അടച്ചു തുറന്നപ്പോഴേക്കും ചേട്ടൻ നിലത്ത് കിടന്നു എഴുന്നേക്കാൻ നോക്കിട്ട് നടക്കുന്നില്ല പോലെ ആക്കി എങ്കിൽ..."

കാർത്തി ആ കുളത്തിലേക് നോക്കിട്ട് ചിരിച്ചിട്ട്.

"അപ്പൊ നിന്നെ കൊല്ലാൻ നോക്കിയ റാണ യുടെ യും സകിറിന്റെയ്മ് അവസ്ഥ യോ...

💬 Comments

View all comments