Chapter Title : ജലവും അഗ്നിയും 8 [Trollan]
ഒന്നിനെ എങ്കിലും അവിടെ
ഞാൻ വെച്ചോ.
സാകിർ..
അവന് പറ്റിയ എറ്റവും വലിയ തെറ്റ്.
അന്ന് സ്റ്റേഷനിൽ വെച്ച് നീയും അവനും ആയുള്ള വാക് തർക്കത്തിൽ അവൻ ലക്ഷ്മിയുടെ അടുത്ത് വന്നു കുമ്പസാരിച്ചപ്പോൾ അവൻ ഒന്ന് മറന്നു.
അവളുടെ പുറകിൽ ഇരിക്കുന്ന ഒരുവൻ കേൾക്കുന്നുണ്ടെന്ന്.
അതേപോലെ തന്നെ ഞാൻ അവനെയും കൊന്ന്.
ശെരിക്കും പറഞ്ഞാൽ ഞാൻ അവിടെ ക്ലീൻ ആകുവായിരുന്നു നിനക്ക് വേണ്ടി.
അത് എല്ലാം നിന്റെ തലയിൽ ആകാൻ വേണ്ടി ആണ് മാധ്യമ ങ്ങളെയും വിളിച്ചു പറഞ്ഞു."
"ഇതൊക്കെ എങ്ങനെ???
പേടി ഇല്ലേയിരുന്നില്ലേ ഏട്ടാ."
"ഇതൊക്കെ എന്റെ കണ്ണിൽ വെറും എലി കുഞ്ഞുങ്ങൾ അടി.
കടുവയും സിംഹങ്ങളും വാഴുന്ന ലോകം നീ ഒന്നും കണ്ടിട്ട് ഇല്ലാ."
"ഏട്ടനും ഒരു സിംഹം ആണോ?"
കാർത്തി ചിരിച്ചിട്ട്.
"ട്രെയിങ് ചെയ്തു എടുത്ത ഒരു കളിപ്പാട്ടം."
"അപ്പൊ ഏട്ടനെ ആരാ ട്രെയിങ് ചെയ്തേ..
ഇതിന് മാത്രം സ്കിൽ നേടി എടുക്കാൻ?"
"സോവിയറ്റിന്റെ അതായത് ഇപ്പോഴത്തെ റഷ്യ യുടെ പഴയ ചരന്മാർ.
ഒരു ജീവൻ മരണ കളി ആയിരുന്നു അതൊക്കെ.
നരകം എന്നാ വാക്കുകൾക് അപ്പുറത് വരെ പോകും."
"അപ്പൊ ഏട്ടനെ കൾ കഴിവ് ഉള്ളവർ അപ്പൊ ഉണ്ടോ."
"തീർച്ചയായും ഉണ്ട്.
അവർ പല രാജ്യങ്ങളിൽ ഉള്ളവർ ആണ്. എന്നെക്കാളും കഴിവ് അവർക്ക് ഉണ്ട്.
സഹായം ചോദിച്ചാൽ അപ്പോൾ തന്നെ എത്തും.
അത് ഞങ്ങളുടെ ഇടയിലെ കരാർ ആണ്."
"ഏട്ടൻ ആരുടെ മുന്നിൽ എങ്കിലും തോറ്റിട്ട് ഉണ്ടോ."
"ഉണ്ടല്ലോ "
"ആരാ ഏട്ടാ???"
"ദേ എന്റെ ഫ്രണ്ടിൽ ഇരുന്നു ഓരോന്നും ചോദിച്ചു
💬 Comments
View all comments