0%

Chapter Title : ജലവും അഗ്നിയും 8 [Trollan]

Author : Trollan Read All Parts 1K

കൊണ്ട് ഇരിക്കുന്ന കാർത്തിക കുട്ടിയുടെ മുന്നിൽ."

"എന്റെ മുന്നിലോ!!!!!!

എപ്പോ?"

"നീ ഓഫ്‌ അല്ലെ യിരുന്നില്ലേ.

അന്ന് രാത്രി നീ കാണിച്ചു കൂട്ടിയത്.

എന്നെ കൊന്നു എന്ന് ആണ് കരുതിയെ.

അതിന് കിട്ടിയാ സമ്മാനം അല്ലെ വയറ്റിൽ കിടക്കുന്ന ട്രോഫി."

അവൾ അവനെ ഒന്ന് നുള്ളിട്ട്.

"ചെടാ എനിക്ക് ഒന്നും ഓർത്ത് എടുക്കാൻ കഴിയുന്നില്ലല്ലോ..

നിന്റെ കൂടെ ഉള്ള നിമിഷം."

"അത് നീ ഓർത്ത് എടുക്കണ്ട..

നമുക്ക് ദേ ഇവനോ ഇവളോ ഇങ് വന്നു കഴിഞ്ഞാൽ...

ഒരു വാർ തന്നെ നടത്തം..

കാർത്തി വസ്. കാർത്തിക."

അവൾ കാർത്തിയെ കെട്ടിപിടിച്ചു ഉമ്മാ കൊടുത്തിട്ട് പറഞ്ഞു.

"ഞാനും അതിന് വേണ്ടിയാ കാത്തിരിക്കുന്നെ."

"പക്ഷേ ഒരു പ്രശ്നം ഉണ്ട്..

എന്നെ പൂരണം ആയും നിനക്ക് കിട്ടണേൽ അത്‌ നമ്മുടെ കുഞ്ഞിനെ കൊണ്ട് ആണ് കഴിയുള്ളു.

കാരണം ഞാൻ ഒരു രഹസ്യ ഓഫീസർ ആണ്..

നിനക്ക് ഈ കുഞ്ഞിനേയും വയറ്റിൽ ഇട്ടോണ്ട് മിലട്ടറി കോർട്ടിൽ വന്നാൽ മതി...

ബാക്കി ഉള്ളത് ഞാൻ നിനക്ക് പിന്നെ പറഞ്ഞു തരാം.. എന്താ ചെയേണ്ടത് എന്നൊക്കെ.."

"അപ്പൊ ഏട്ടൻ..."

"അതേ എനിക്ക് തിരിച്ചു മടങ്ങാറായി...

എനിക്ക് നിന്നെ പിരിഞ്ഞു ഇരിക്കാനും കഴിയില്ല...

ഞാൻ എല്ലാം പറഞ്ഞു തരാം... നീ ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി.. അപ്പൊ കാർത്തിക്കക് ഈ കാർത്തിയെ എന്നാന്നെത്തെക്കും കിട്ടും."

അവൾ കെട്ടിപിടിച്ചു...

"എന്തായാലും എന്റെ കാർത്തിക കുട്ടി നിനക്ക് കുഞ് ജനിക്കുന്ന കുറച്ച് മാസം മുൻപ് എനിക്ക് മടനെങ്ങേണ്ടി വരും.

ബാക്കി ഉള്ളത് ഒക്കെ നിന്റെ കൈയിൽ ആണ്.

ഞാൻ

💬 Comments

View all comments