0%

Chapter Title : ജലവും അഗ്നിയും 8 [Trollan]

Author : Trollan Read All Parts 1K

വഴിയേ പറഞ്ഞു തരാം."

"ഹം..

എനിക്ക് നീ അടുത്ത് ഉണ്ടായാൽ മതി."

"എന്നാ നമുക്ക് അനോങ്ങട്ടേക് പോകാം എല്ലാവരും അനോഷിക്കും."

എഴുന്നേറ്റു അവളെ കൊണ്ട് നടന്നപ്പോൾ അവളുടെ കാൽ ഒന്ന് വഴുതി വീഴാൻ പോയപ്പോഴേക്കും കാർത്തി പിടിച്ചു.

"കാർത്തികേ സൂക്ഷിച്ചു നടക്കു..

ഞാൻ പറഞ്ഞില്ലേ നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് മാത്രം ആണ് എന്നെ നിനക്ക് പൂർണം ആയി നൽകാൻ കഴിയു.

സൊ നീ കെയർ ഫുള്ള് ആയി നടന്നെ മതിയാകു."

അത് അവൾക് ആഴത്തിൽ തന്നെ അത് കൊണ്ട്.

പിന്നീട് കാർത്തി അവളെ നിരീക്ഷിച്ചു ഫങ്ക്ഷന്ൽ.

എന്റെ ഒപ്പം വന്നവൾ തന്നെ ആണോ എന്ന് വരെ അവന് തോന്നി പോയി. ഓരോ സ്റ്റെപ്പും അവൾ വെക്കുന്നത് കാർത്തി നോക്കി മനസിലാക്കി.

അവൾക് എന്നെ അത്രക്കും ഇഷ്ടം ആണെന്ന്. കാരണം എന്നെ കിട്ടാൻ അവൾ എന്തും ചെയ്യാൻ തയാർ അന്നെന്നു കാർത്തി ക് മനസിലായി.

അവിടത്തെ ഫങ്ക്ഷന് ഒക്കെ കഴിഞ്ഞു മടങ്ങുമ്പോൾ കാറിൽ വെച്ച് കാർത്തിക തന്റെ അനിയത്തി ജ്യോതികയോട് പറഞ്ഞു.

"ജ്യോതി ചേച്ചിക്ക് സ്റ്റെപ് കയറാൻ ഒക്കെ ബുദ്ധിമുട്ട് ആയി തുടങ്ങി ഡി.

നിന്റെ ആഗ്രഹം അല്ലെ എന്റെ മുറി വേണം എന്നുള്ളത്...

നീ എടുത്തോ പകരം ഞാൻ നിന്റെ റൂം ഈ കലളവിൽ എടുത്തോളാം "

പറഞ്ഞു കാർത്തിക അവളുടെ വയറും തലോടി കാർത്തിയുടെ തൊള്ളിലേക് ചെരിഞ്ഞു.

അവളുടെ ആ വാക്കുകൾ ആ വണ്ടിയിൽ ഇരിക്കുന്ന അർച്ചമ്മയ്ക്കും എനിക്കും മനസ്സിലായി... അവൾ അമ്മ ആകാൻ ഉള്ള തയ്റെടുപ്പ് എടുത്തു കഴിഞ്ഞു എന്ന്..

ഇനി അവൾ

💬 Comments

View all comments