Chapter Title : ജലവും അഗ്നിയും 8 [Trollan]
സൂക്ഷിച്ചേ മതിയാകു എന്ന്.
വീട്ടിൽ വന്ന് ക്ഷീണം കൊണ്ട് അവൾ ഉറങ്ങി പോയി.
അവൻ അവളുടെ ഡയറി യിൽ കുറയെ എഴുതി വെച്ച് പിന്നെ
അവളെയും നോക്കി കൊണ്ട് കാർത്തിയും ഉറങ്ങി പോയി.
രാവിലെ എഴുന്നേക്കുന്നത് തന്നെ കാർത്തിയുടെ ബാഗിൽ കിടക്കുന്ന മൊബൈൽ ഫോൺ അടിക്കുന്ന സൗണ്ട് കേട്ടതിൽ നിന്ന് ആയിരുന്നു.
ചാടി എഴുന്നേറ്റ് കാർത്തി അത് അറ്റാൻഡ് ചെയുന്നത് കണ്ടു കാർത്തിക എഴുന്നേറ്റു ഇരുന്നു.
വിളി കഴിഞ്ഞതും ആ ഫോൺ കാർത്തിയുടെ കൈയിൽ ഇരുന്നു കാത്താൻ തുടങ്ങി.
അവൻ അതിനെ പുറത്തേക് എറിഞ്ഞിട്ട് കാർത്തികയുടെ അടുത്ത് വന്ന് ഇരുന്നിട്ട്.
"നിനക്ക് വിഷമം തോന്നരുത്...
ഏട്ടൻ പോകുവാ...."
"പോകാനോ!!!"
"നീ ചെയേണ്ടത് എല്ലാം ഞാൻ നിന്റെ ഡയറി യിൽ എഴുതിട്ട് ഉണ്ട്..
താമസിക്കരുത് എനിക്ക്... നീ അടുത്ത് തന്നെ വേണം.
അർച്ചമ്മയോടും അച്ഛനോടും ഞാൻ ഇപ്പൊ എന്താ പറയുക. ടൈം ഇല്ലെടോ . എന്റെ ഒരു നിമിഷവും ജീവന്റെ വില ഉണ്ട്.
അവർ എഴുന്നേക്കുന്നതിന് മുൻപ് ഞാൻ പോകുവാ. നീ തന്നെ പറഞ്ഞേരെ ഞാൻ പോയി വരാം.."
കാർത്തി കാർത്തികയെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിലും മുഖത്തും എല്ലാം ഉമ്മാ വെച്ച്. "നിന്നെ എനിക്ക് കിട്ടാൻ ഞാൻ എവിടെ വരെയും പോകും...
ഇത് കാർത്തിക ips അല്ലാ പറയുന്നേ കാർത്തിക കാർത്തി ആണ് പറയുന്നേ. നിന്റെ കൂടെ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഒപ്പം ജീവിക്കണം." എന്ന് പറഞ്ഞു കാർത്തിക അവനെ കെട്ടിപിടിച്ചു.
അവൻ അവളുടെ നിറ വയറിൽ ഒരു ഉമ്മാ കൊടുത്ത ശേഷം.
ഡ്രസ്സ് മാറി ഒരു
💬 Comments
View all comments