Chapter Title : ജമീലയും ഷാജിയും 2 [Love]
ഷാജി : കാലിനു എങ്ങനെ ഉണ്ട്
ജമീല : കുറവുണ്ട് അന്ന് തിരുമ്മി തന്നത് കൊണ്ട് വല്യ ഉപകാരം ആയി
ഷാജി : കെട്യോനോട് പറഞ്ഞോ
ജമീല : വീണത് പറഞ്ഞു ഹോസ്പിറ്റലിൽ പൊക്കോളാൻ പറഞ്ഞു
ഷാജി:ഇപ്പോ എന്തായാലും കുറവുണ്ടല്ലോ അത് നല്ലത്
ജമീല : ഹ്മ്മ്
ഷാജി : ഇനിയെങ്കിലും സ്വപ്നം കണ്ടു നടക്കാതെ നോക്കി നടക്കോ
ജമീല :😂😂 നോക്കിക്കൊള്ളാം
ഷാജി :എന്നാ ശെരി മറ്റന്നാൾ വരാം
ജമീല : അതെ ഇവിടെ അടുത്ത നല്ല ബീഫ് കിട്ടാൻ വഴി ഉണ്ടോ
ഷാജി : അടുത്തില്ല കുറച്ചു ദൂരെ ഉണ്ട് ഒരു പറമ്പിൽ ആണ് വെട്ടുന്നെ അവർ സിറ്റിയിലേക്കു കൊണ്ടുപോകാര് എന്തെ വേണോ
ജമീല : നല്ല ഇറച്ചി ആയി വേണം
ഷാജി : തുടയിറച്ചിയ നല്ലത് അതിനു നല്ല വലിപ്പം അല്ലെ കൊഴുത്ത മാംസം ആയിരിക്കും
ജമീല : എങ്കിൽ കുറച്ചു മേടിച്ചു തരാമോ പൈസ തരാം
ഷാജി : ഇന്നത്തേക്ക് ആണോ
ജമീല : ഞായർ മതി.
ഷാജി : എന്നാ ഞായറാഴ്ച രാവിലെ വരാം വേറൊങ്ങും പോകില്ലല്ലോ
ജമീല : ഇല്ല, ഇവിടെ കാണും
ഷാജി തിരികെ പോയി. ജമീല അകത്തേക്കും. വളരെ അധികം മെല്ലെ അടുത്ത് പെരുമാറി.
അങ്ങനെ താമസിയാതെ നല്ല സുഹൃത്താക്കൾ ആയി.
പോയപ്പോൾ കണ്ടു അ ങനെ ഞായർ ആഴ്ച രാവിലെ കുറച്ചു നേരത്തെ ഷാജി ജമീലയുടെ വീട്ടിലെത്തി.
ഡോറിൽ മുട്ടി ആദ്യം ഒന്നും തുറക്കാതെ ഇരുന്നപ്പോൾ ഷാജി കാളിങ് ബെൽ അടിച്ചു.
ഒരു മിനിറ്റ്
💬 Comments
View all comments