← Back to ജനാരോഹകയന്ത്രം [? ? ? ? ?]

Comments

ജനാരോഹകയന്ത്രം [? ? ? ? ?] · approved reader discussion

Aravind • 27-04-2021 15:05

Bro ithinte second part ezuthikude

Reader • 09-04-2021 11:07

Njangalkk aayi vishu bumper......onnumille

Reader • 09-04-2021 11:06

Mdv ....bro...evdann....

Achillies • 08-04-2021 11:28

ആശാനേ....
ആദ്യമേ സോറി സോറി സോറി....
ഇത്ര നല്ല കഥ വായിക്കാൻ വൈകിയതിന്...
വിനുവിന്റെ കണ്ണിലൂടെ കണ്ട ഓരോ കാഴ്ചയും  അത്രയും ത്രസിപ്പിക്കുന്നതായിരുന്നു....
ഒരു പൂർണ്ണ കമ്പി വായിക്കുന്നതിലും effective ആയിരുന്നു ഇതിലെ ഓരോ വരിയും.
അതുകൊണ്ടാവും അവസാനത്തെ ആഹ് വിമലയുടെ വിതുമ്പൽ ഉള്ളിൽ തട്ടിയത്.
പക്ഷെ ഉത്തരാ സ്വയംവരം  തകർത്തു...

ഒത്തിരി സ്നേഹത്തോടെ....
❤❤❤❤

? ? ? • 08-04-2021 17:06

താഴെ ഒരു കമന്റു കൂടെയുണ്ട്, അതോടെ നോക്കാമോ.
കഥയുടെ ബാക്കി.

Achillies • 08-04-2021 22:04

വായിച്ചൂ ആശാനേ ഇപ്പോൾ ഫുൾ ഹാപ്പി...
❤❤❤

സാജിർ • 07-04-2021 01:13

അവസാനം ഇപ്പോൾ ക്ളൈമാക്‌സ് എഴുതിയത് വരെ വായിച്ചു ഒന്നും പറയാനില്ല അടിപൊളി സ്റ്റോറി തന്നെ.നന്നായി ഇഷ്ടപ്പെട്ടു. ഇതുപോലുള്ള വെറൈറ്റി നാട്ടിൻ പുറത്തു കഥകൾ അവയൊക്കെ ഇനിയും വരിക.

? ? ? • 08-04-2021 14:31

നന്ദി ബ്രോ

Reader • 03-04-2021 21:17

Mdv bro ....puthiyath onnum elle kadha orannam tharan....

? ? ? • 04-04-2021 07:47

വായിച്ചതൊക്കെപോയി ഒന്നുടെ വായീര് !!!

seturaman • 02-04-2021 14:38

പ്രിയപ്പെട്ട MDV, കഥ വായിക്കാന്‍ വൈകി. വോയറിസം രസമുള്ള തീം ആണ്. താങ്കള്‍ അത് വളരെ നന്നായി അവതരിപ്പിച്ചു. സംഭവം എന്താണെന്ന് മനസ്സിലാകാതെ, കഥയുടെ പേര് എന്നെ അവസാനം വരെ അലട്ടി. പക്ഷെ അതും ഒരു രസമായിതോന്നി. നല്ലൊരു കൊച്ചു കഥ തന്നതിന് വളരെ നന്ദി.

seturaman • 02-04-2021 14:45

ഇപ്പോഴാണ് താഴെ താങ്കളുടെ ഒരു PS കണ്ടത്, കഥയില്‍ പിന്നീട് സംഭവിച്ചത് എന്താണെന്ന് കാട്ടി. ഉഗ്രന്‍.

? ? ? • 04-04-2021 07:48

സത്യമായ കാര്യങ്ങൾ മാത്രമാണ് ???
ചെറിയ ഭാവന മാത്രം !!!!

Rader • 01-04-2021 21:32

MDV bro Puthiya kadha eppol varum....

Anup • 31-03-2021 22:17

ഒരു ചെറിയ ഓർമ്മപ്പെടുത്തൽ...

സാറിന്റെ കമന്റ് ആണ്... എന്റെ കഥയിൽ ഇട്ട കമന്റ്.. നിങ്ങൾ ഞാൻ ആരാധിക്കുന്ന ഒരു എഴുത്തുകാരൻ ആണെന്ന് ഞാൻ പറഞ്ഞപ്പോൾ ഇട്ട കമന്റ്.....

"? ? ?? ? ?March 28, 2021 at 3:07 PM
ഏതു എന്റെ ചവറു വായിച്ചിട്ടോ ??
ഗ്രേറ്റ് ഇന്ത്യൻ ബെഡ്‌റൂം ഒഴികെ ബാക്കിയെല്ലാം വേസ്റ്റ് ആണ്.
അത് മീര എഴുതിയതാണ് താനും !❤️

വേറെ MDV ഇവിടെ ഇല്ലല്ലോ ല്ലേ?????

കൊതിയാണ് മനുഷ്യാ ഇതുപോലെയൊന്ന് എഴുതുവാൻ...???
അസൂയയും...!!!

Love Your Writing Man ????

? ? ? • 01-04-2021 20:24

നീയല്ലേ പൊളി ?

Akrooz • 31-03-2021 11:12

പൊളിച്ചു ഒരു രക്ഷേം ഇല്ല??

? ? ? • 01-04-2021 20:24

അക്രൂസ്‌ ?

നീലകുറുക്കാൻ • 31-03-2021 09:29

ജലാരോഹണയന്ത്രം എന്നാണോ ~??☺️

? ? ? • 01-04-2021 20:23

അങ്ങനെയും പറയാം ഈ വാക്കിന് അതിൽ കൂടുതൽ മൊഞ്ചുണ്ട്

? ? ? • 30-03-2021 22:22

Thanks alot deepa.

ചാക്കോച്ചി • 30-03-2021 21:41

മച്ചാനെ... ഒന്നും പറയാനില്ല...പൊളിച്ചടുക്കി.. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്.....വീണ്ടുമെഴുതിയ ക്ളൈമാക്‌സ് അതിലും കിടു....മികച്ച പര്യവസാനം...എന്തായാലും അവർ ഒന്നിച്ചല്ലോ...സന്തോഷമായി....
ഇങ്ങടെ മറ്റ് കഥകൾക്കായി കാത്തിരിക്കുന്നു....

? ? ? • 30-03-2021 22:24

Thank you ചാക്കോച്ചി.

Hulk • 30-03-2021 21:29

ഗംഭീരം

? ? ? • 30-03-2021 22:23

Thank you Hulk.

? ? ? • 30-03-2021 18:13

ഹായ്...
കഥ ഇഷ്ടപ്പെട്ടോ ?
മനസ്സിൽ വെറുതെ വിഷമിക്കണ്ട കേട്ടോ
യഥാർത്ഥ ജീവിതത്തിലും അവരൊന്നിച്ചു.
ഒത്തിരി പ്രശനം ഒക്കെ ഉണ്ടായിരുന്നു....
**************

4 വർഷത്തിന് ശേഷം.
ഒരു സായാന്ഹനത്തിൽ പോസ്റ്മാൻ ശിവൻ കുട്ടി അയാളുടെ ശബ്ദം ഉണ്ടാകുന്ന സൈക്കിളും ഉരുട്ടി ഞങ്ങളുടെ
വീട്ടു മുറ്റത്തെത്തി.

പ്രീഡിഗ്രി എക്‌സാമിന്‌ പഠിക്കുക ആയിരുന്നു ഞാൻ.

വിനൂ….

ശിവേട്ടന്റെ വിളി കേട്ടുകൊണ്ട്
ഞാൻ തിണ്ണയിൽ നിന്നും എഴുന്നേറ്റ് അടുത്തേക്ക് ചെന്നു.

വിമല അജയൻ എന്നപേരിൽ ഉള്ള കത്തായിരുന്നു.

എന്റെ കൈകൾ ഒരു നിമിഷം വിറച്ചുകൊണ്ട് ഞാൻ ആ കത്ത് വാങ്ങിച്ചു.

പോട്ടെടാ…
ശിവേട്ടൻ പറഞ്ഞു.

ഞാൻ ഉമ്മറത്തു ചാരി ഇരിക്കുമ്പോ
അമ്മ പാടത്തു നിന്നും വെള്ളം എടുത്തു
പിച്ചളയുടെ കുടവുമായി വീട്ടിലേക്ക് കയറി വന്നു.

ഞാൻ കത്തെടുത്തു ഒളിച്ചു വെച്ചു.
അമ്മയെങ്ങാനും കണ്ടാൽ…!!!

ചേച്ചി മാമന്റെയൊപ്പം ഇറങ്ങിപ്പോയത്
ആണെങ്കിലും യാത്ര
അയച്ചതു താൻ തന്നെ ആയിരുന്നല്ലോ.
എല്ലാം അറിഞ്ഞപ്പോൾ അമ്മയ്ക്കും മുത്തശ്ശിക്കും
അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..
അവർ രണ്ടാളെയും ഭ്രഷ്ട് കല്പിച്ചു.
ഇങ്ങോട്ടേക്ക് വരുകയേ വേണ്ടെന്നു പറഞ്ഞു.
പക്ഷെ എനിക്കങ്ങനെ പറ്റുമോ..
എന്റെ ചേച്ചിയല്ലേ അവൾ.

അമ്മ എന്നെ നോക്കി ചിരിച്ചു,
പഠിക്കുന്നുണ്ടോ നീ...
ഉണ്ടമ്മേ….
മ്മെ ചായ വെക്കാമോ….
നിനക്കൊന്നു വെച്ചൂടെ മോനെ..
ഞാൻ ണ്ടാക്കിയാൽ രുചി കാണില്ലമ്മേ..

ഞാൻ അമ്മ അകത്തു പോകുന്നത് നോക്കി
ധൈര്യത്തിൽ ആ കത്തെടുത്തു പൊട്ടിച്ചു.

ഡാ ചെക്കാ….
സുഖമാണോ ഡാ നിനക്ക്.
ഞങ്ങളെ വല്ലപ്പോഴും ഓർക്കാറുണ്ടോ നീ…
നിനക്ക് ഒറ്റയ്ക്ക് ഇങ്ങോട്ട് വരാൻ പേടിയുണ്ടോ ഇപ്പോഴും.
ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് നിന്നെ..
നിനക്ക് നിന്റെ മരുമകനെ കാണണ്ടേ..
ഫോട്ടോ അയക്കണം എന്നുണ്ട്
വേണ്ട ....
അതിലും നല്ലത് നീയിങ്ങോട്ടു വരുന്നതല്ലേ…

അമ്മയ്ക്ക് ഇപ്പോഴും ദേഷ്യമുണ്ടോ….
മുത്തശ്ശിക്ക് അസുഖം എങ്ങനെയുണ്ട്
നീ അമ്മയെ എന്നെ വിഷമിപ്പിക്കരുത്….
അനുസരണയുള്ള കുട്ടിയായി ഇരുന്നോണം..
നിന്റെ വരവിനായി കാത്തിരിക്കുന്നു….
മറുപടി വൈകിപ്പിക്കല്ലേ..

വിമല.

എനിക്ക് കണ്ണിൽ നിന്നും വെള്ളം
കുടുകുടെ എന്നൊഴുകി…

പാവം ഭ്രഷ്ട് കൽപിച്ചേക്കുവല്ലേ അവളെ..
ഓരോന്ന് ആലോചിക്കുമ്പോ സങ്കടം വരുന്നു.
എന്റെ മരുമകനെ കാണാൻ നെഞ്ച് പിടിയുവാണ്.

ഒറ്റയ്ക്ക് ഡൽഹി വരെ പോകാൻ പേടിയുണ്ട്....
പക്ഷെ പേടിച്ചാൽ….
പോകണം എന്തായാലും പരീക്ഷ കഴിഞ്ഞാൽ..

? ? ? • 30-03-2021 18:26

@anaswara
@floki
@shambukurukkan
@deepanisanth

അനശ്വര കൃഷ്ണൻ • 30-03-2021 20:41

ശെരിക്കും അവരോന്നിച്ചോ അപ്പൊ
??????????
ഒന്നൂടെ വായിക്കട്ടെ

അനശ്വര കൃഷ്ണൻ • 30-03-2021 17:41

അടുത്തത് എന്താകും പറയൂ..
മനസ് എന്തോ പോലെ......
വിമലയുടെ കാത്തിരിപ്പും കരച്ചിലും സഹിക്കാൻ കഴിയുന്നില്ല
?

? ? ? • 30-03-2021 22:23

Shooo.......

ഫ്ലോക്കി കട്ടേക്കാട് • 30-03-2021 14:16

മിഥു....

നീ ഇടക്കിങ്ങനെ വന്നു 90കളിലേക്ക് നടത്തിക്കുന്നത്, എന്ത് പറഞ്ഞു വാഴ്ത്തും... പണ്ട് നാട്ടിലെ ഉത്സവത്തിന്  രാത്രി നാടകം കാണാൻ പോയതും, വേനലവധിക്ക് മാങ്ങക്ക് കല്ലെറിഞ്ഞതും അത് ഉപ്പും മുളകും കൂട്ടി കഴിച്ചതും ഓർമ വരുന്നു.....

ഓരോ ദിവസവും നിന്റെ ഗ്രാഫ് മേലോട്ട് ഉയരുകയാണ്.

//‘എന്നെ ഇവ്ടെന്നു കൂട്ടികൊണ്ട് പൊയ്ക്കൂടേ….’

‘ഓരോ തവണ വരുമ്പോളും കൊണ്ട് പോകാം ന്ന് പറയും….പറ്റിക്കും’//

ഇടനെഞ്ചിൽ ഒരു നീറ്റൽ പോലെ, ഇടക്കിടക്ക് നമ്മള് സംസാരിക്കും പോലെ, കൃത്യമായി എവിടെ അവസാനിപ്പിക്കണമോ അവിടെ കൊണ്ട് നിർത്തി ?...

എന്നാലും ആഗ്രഹം കൊണ്ട് ചോദിക്കുവാണെടാ.... അടുത്ത വരവിലെങ്കിലും  അജയൻ വിമലയെ കൊണ്ടുപോകുമോ?

സ്വന്തം
ഫ്ലോക്കി

? ? ? • 30-03-2021 22:23

Umwaah

ശംബു കുറുക്കൻ • 30-03-2021 13:46

ഇത് ശെരിക്കും നടന്നതാണോ ?

? ? ? • 30-03-2021 22:23

60-70%

ശ്രീമ വല്ലങ്കി • 30-03-2021 13:04

A Visual Treat for 90s Kids
Thanks a lot

? ? ? • 30-03-2021 22:22

Thank you Sreemayee

Haridas • 30-03-2021 12:28

Dear M D V, കഥ നന്നായിട്ടുണ്ട്. അടുത്ത വരവിനു എന്ത്‌ സംഭവിച്ചു എന്ന് സ്വപ്നം കാണാം. വിനുവിന്റെ കാഴ്ചപ്പാടിലൂടെ കഥ വളരെ ആസ്വദിച്ചു. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

? ? ? • 30-03-2021 22:22

Sure. Next one is on the way.

FANTCY KING • 30-03-2021 11:21

Adipoli

? ? ? • 30-03-2021 22:21

Thank you.

ഹരി • 30-03-2021 09:54

ഈ ഒരു theme വളരെ erotic ആണ്, അമ്മാവനും മരുമകളും എന്നതിലെ നിഷിദ്ധ ബന്ധവും വിനുവിന്റെ മുന്നിൽ വെച്ചു തന്നെ അവനെ ഒരു പൊട്ടനാക്കി അവർ കാണിക്കുന്ന ലീലകളും ഒക്കെ ഒരു പ്രത്യേക ഫീൽ ഉണ്ടാക്കുന്നുണ്ട്. ഇനിയും ഇത്തരം items പോരട്ടെ

? ? ? • 30-03-2021 22:21

Thank you Hari.

?? • 30-03-2021 07:20

നന്നായിട്ടുണ്ട് ബ്രോ. പുതുമയുള്ളൊരു അവതരണം

? ? ? • 30-03-2021 22:21

Thank you Jo.

Reader • 30-03-2021 02:50

MDV....ningale neritt kandirunnuvenkill....kettipedichu oru umma thanenne.....entha parayuka....enth paranjalum...adikamivilla......pne it's rqst...ethupole oru amma kadha ezhuthikkude......thankalude ezhuthil evdeyokkeyo....ottakombante ezhuthine orthupoyi

? ? ? • 30-03-2021 22:20

Love you bro.
Yes !
wait for the suspense.

kuttan • 30-03-2021 00:22

Chechiyum aniyanum enna kalikkunne

Dean Winchester • 30-03-2021 00:12

Adipoli story
❤️

? ? ? • 30-03-2021 22:19

Thank you Dean Winchester.

VISHNU • 29-03-2021 23:30

നന്നായിട്ടുണ്ട് bro❤️❤️

? ? ? • 30-03-2021 22:18

Thank you VISHNU.

കർണ്ണൻ • 29-03-2021 23:01

പ്രിയ MDV, കുറച്ചു നാളായി സൈറ്റിലൊക്കെ ഒന്ന് വന്നിട്ട്. നോക്കുമ്പോൾ താങ്കളുടെ ഒന്ന് രണ്ട് കഥകൾ വന്നിട്ടുണ്ട്. എല്ലാം വായിക്കണം. ഈ കഥയും വായിച്ചിട്ടില്ലാത്തതിനാൽ കഥയെ പറ്റി അഭിപ്രായം പിന്നീട് പങ്കുവെക്കാം. എന്തായാലും താങ്കളുടെ എഴുത്തായതിനാൽ അത് 100 അടിപൊളിയായിരിക്കും എന്ന് ഉറപ്പുണ്ട്.

വായനക്കാരുടെ മനസ്സ് കീഴടക്കുന്ന രീതിയിൽ വ്യത്യസ്ത കഥകൾ എഴുതുവാൻ വരം ലഭിച്ച ഒരസാധാരണ ജന്മമാണ് താങ്കളുടേത് ♥️♥️

? ? ? • 30-03-2021 22:18

Hi Karnnan.
Hope you are fine & safe.

Reader • 29-03-2021 22:27

Kadhayude thread....ath ezhuthuka reethi ellam eppozhum ningalil vuthyasathannu...eppozhum.....pne ee kadha ente machane oru rakshayumilla.....ee kadha ezhuthanulla thread okke evdunn kittunnu...

Nk • 30-03-2021 13:01

Ò
Nannayittundu

? ? ? • 30-03-2021 22:17

Thank you NK.

? ? ? • 30-03-2021 22:17

Life.

പാഞ്ചോ • 29-03-2021 22:23

Mdv ബ്രോ..

ഒരു വ്യത്യസ്തമായ കഥപറച്ചിൽ.. ഒത്തിരി ഇഷ്ടപ്പെട്ടു..പ്രത്യേകിച്ച് ആ പഴയ കാലത്തെക്കുറിച്ചുള്ള വർണനകളും ഓണവും വിഷുവും കാവും പറമ്പും എല്ലാം..കഥ മുഴുവൻ മനസിൽ കാണാൻ പറ്റി..

സൂപ്പർ?

? ? ? • 30-03-2021 22:16

Thank you പാഞ്ചോ.

ഫ്ലോക്കി കട്ടേക്കാട് • 29-03-2021 21:57

മുത്തേ...

ആദ്യം കമെന്റ് ചെയ്യണം എന്ന് കരുതി... ജിമ്മിൽ ആയിപ്പോയി... കണ്ടപ്പോ ഇത്തിരി ലേറ്റ് ആയി....

പെട്ടന്നു വായിക്കാം...

? ? ? • 30-03-2021 22:16

Um.

Chithra • 29-03-2021 21:21

Kollam

? ? ? • 30-03-2021 22:16

Thank you.

Mr..ᗪEᐯIᒪツ? • 29-03-2021 21:11

Machaane superb...

? ? ? • 30-03-2021 22:15

Thank you.

Anu • 29-03-2021 21:04

1st

? ? ? • 30-03-2021 22:15

Thank you.