ജനാവി എന്ന് സ്വപനം [kamukan]

📝 Ongoing

👁 46283 views ❤ 183 likes 💬 14 comments

ജനാവി എന്ന് സ്വപനം
Janavi Ennu Swapnam | Author : Kamukan

ഇതു എന്റെ രണ്ടാമത്തെ കഥ അന്നു തെറ്റ് ഉണ്ടാകും ക്ഷമിക്കണം അപ്പോൾ പോകാം അല്ലേ മാടമ്പള്ളിതറവാട്ടിൽ ഇന്ന് യക്ഷി പൂജ നടക്കുകയാന്നു. യക്ഷിശില്പത്തിന്റെ അടുത്ത നിൽക്കുകയാന്നു ആനന്ദന്തമ്പിയാണ് വലിയകാരണവർ. ഇ തറവാട്ടിലെ അവസാന വാക്ക് ഇദ്ദേഹം തന്നെ ആയിരുന്നു. അത് കൊണ്ടു തന്നെ പുള്ളി യുടെ നിർബന്ധം കൊണ്ടു മാത്രം ആണ് ഇന്ന് തന്നെ പൂജ നടത്തിയത് .

ജാനവി എന്നു വിളിക്കുന്നു ജാനകിയുടെ ആത്മാവാണ് ഇ യക്ഷി ജനാവിയെ കാണാൻ മനോഹരി ആയിരുന്നു അവളുടെ ചിരി തന്നെ ആയിരുന്നു അവളെ സുന്ദരി ആക്കിയത്.അന്നു ഒരു വെള്ളിയാഴ്ചയായിരുന്നു അവളുടെ അ പുഞ്ചിരി മാഞ്ഞു പോയത് അവൾ മരിച്ചത്. എന്താ കാരണം എന്നു മാത്രം അറിയത്തില്ല ആർക്കും. എന്നാൽ അവൾ മരിച്ചു മൂന്നാം നാൾ അവളെ പലയിടത്തും കണ്ടിട്ടുണ്ട്. അങ്ങനെ അവളുടെ ശല്യം സഹിക്കുകവയ്യാതെ അന്നു ഇരുനിലകാട്ൻ അവളെ അ ശില്പത്തിൽ പ്രതിഷ്ഠിച്ചത്. മാടമ്പള്ളിഅന്നു അവളെ ആവാഹിച്ച് ശില്പം ഉള്ളത്.

അതിനാൽ തന്നെയാണ് ഇരുനിലകാട്ൻ ഇന്നലെ അനന്തൻ തമ്പി നെ വിളിച്ചു ഇ പൂജ ഇന്ന് നടത്തണം എന്നു തന്നെ പറഞ്ഞത് . എന്നു ഒരു വിശേഷം കൂടിയുണ്ട് അനന്തൻ തമ്പിയുടെ അനിയത്തിയുടെ യുടെ മകനായ മനു ഇന്ന് ബോംബെ യിൽ നിന്ന് വരുന്നു ഉണ്ട് തന്റെ മരിച്ചുപോയ പെങ്ങളൂട്ടിയുടെ മകന്റെ വരുന്ന സന്തോഷം അനന്തൻ തമ്പി യിൽ ഉണ്ട്. എന്നാൽ കർക്കശക്കാരനായ ആനന്ദന്തമ്പിക്ക് പുറത്തുകാണിക്കാൻ

📚 Chapters

1 published

Related Stories

💬 Comments

View all comments