← Back to ജനാവി എന്ന് സ്വപനം [kamukan]

Comments

ജനാവി എന്ന് സ്വപനം [kamukan] · approved reader discussion

ചാണക്യൻ • 06-03-2021 08:23

എന്റെ പൊന്നോ..... ഇജ്ജാതി... എനിക്ക് ഒരുപാട് ഇഷ്ട്ടായി..... യക്ഷിക്കഥകൾ അന്നും ഇന്നും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.... ജനാവിയും മനുവും....
യക്ഷിയെ പരിണയിച്ച ഭാഗ്യവാൻ.......
ഇനിയും ഇതുപോലുള്ള കഥകൾ എഴുതൂ ബ്രോ......
നന്ദി??

Kamukan • 06-03-2021 08:57

Tnx muthee

പൊന്നു.? • 06-03-2021 02:43

സ്പീഡ് വല്ലാതങ്ങട് കൂടി പോയി.
അടുത്ത കഥകളിൽ നമ്മുക്ക് ശരിയാക്കാം. അല്ലേ.....?

????

Kamukan • 06-03-2021 07:01

??

Sathan • 05-03-2021 22:55

Kollam man adutha kadha thakarkannam

Kamukan • 05-03-2021 22:59

സെറ്റ് റെഡി akam വായിച്ചതിൽ നന്ദി ❤

???? • 05-03-2021 21:02

???...

Kamukan • 05-03-2021 22:58

Tnx?

തങ്കു • 05-03-2021 20:22

രണ്ടു സാധ്യതകൾ ആണ് ഞാൻ കാണുന്നത്
ഒന്ന്, പുക എടുത്ത് കൂടിപ്പോയി
രണ്ട്, ഇതാണ് സാധ്യത കൂടുതൽ എന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. താങ്കൾ മനസിൽ വിചാരിച്ചത് എഴുതി പിടിപ്പിക്കാൻ സാധിച്ചില്ല. സ്പീഡ് കൂടിപ്പോവുകയും പല ഭാഗത്തും ഗ്യാപ് വരികയും ചെയ്തു.

Kamukan • 06-03-2021 07:31

അത് തന്നെ വായിച്ചതിൽ  സന്തോഷം

രജപുത്രൻ • 05-03-2021 20:03

എന്തൊക്കെയോ ഉള്ള കഥ പക്ഷെ ഒന്നുമില്ലാതാക്കി കളഞ്ഞു.... എഴുത്തിനു ഒരു ശൈലി ഉണ്ട് അതില്ലാതായി.. നല്ല കഥ പക്ഷെ അവതരണം സീറോ ആയിപോയി

Kamukan • 05-03-2021 22:57

അടുത്ത കഥ മുതൽ റെഡി ആകാം. വായിച്ചതിൽ നന്ദി ??

rashid • 05-03-2021 16:27

ഒരു നോവൽ ആക്കാനുള്ള thread ഉണ്ടായിരുന്നു, അത് ഇങ്ങനെ തീർത്തത് മോശമായിപ്പോയി

Kamukan • 05-03-2021 16:30

Sry anyway വായിച്ചതിൽ സന്തോഷം