Chapter Title : ജനാവി എന്ന് സ്വപനം [kamukan]
യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞുകൊണ്ടിരുന്നു ഐ ലവ് യു. അവന്റെ സ്നേഹത്തിനു മുന്നിൽ അവൾ അടിയറവു പറഞ്ഞു.
അവനെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി ഗതിയില്ലാതെ അവളുടെ കഥ അവനോട് പറഞ്ഞു ഞാൻ ജാൻവി എന്ന് വിളിക്കുന്നു ജാനകി എനിക്ക് സ്വന്തം എന്ന് പറയാൻ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വളരെ കഷ്ടപ്പാടിൽ ആണ് ഞങ്ങൾ ജീവിച്ചത് എന്നാലും ഉള്ളതുകൊണ്ട് സുഖമായിട്ട്യാണ് ഞങ്ങൾ ജീവിച്ചത്. അച്ഛൻ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു. അങ്ങനെ ഇരിക്കുന്നു സമയത്തിൽ ആണ് അമ്മേ കാണുന്നത്യും ഇഷ്ടത്തിൽ ആകുന്നതും പിന്നെ കല്യാണം കഴിക്കുന്നത് .
ഒരു വർഷം കഴിഞ്ഞ് ഞാൻ ജനിച്ചു എന്റെ 18 വയസ്സിൽ ആയിരുന്നു അമ്മ മരിച്ചത് അതിനാൽ തന്നെ അച്ഛൻ ഒത്തിരി കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത് . ഒത്തിരി സന്തോഷിച്ചാൽ ദൈവത്തിന് ഇഷ്ടപ്പെട്ടത് ഇല്ലല്ലോ. അന്നൊരു വെള്ളിയാഴ്ചയായിരുന്നു എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ദിവസം പതിവുപോലെ കോളേജ് വിട്ടു വരുന്ന വഴി ആരോ എന്നെ നോക്കുന്നതു പോലെ എനിക്ക് തോന്നി പക്ഷേ അത് തോന്നലായിരുന്നു സത്യമായി ആയിരുന്നു.
അത് അവനായിരുന്നു ഇരുനില കാടൻ ഒപ്പം മാടമ്പള്ളി അനന്തൻ തമ്പിയും എന്നെ കുരുതി കൊടുത്തു കന്യകയായ ഒരു പെണ്ണിന്റെ ചോര ദേവിക്ക് സമർപ്പിച്ചാൽ കുടുംബത്തിൽ ഐശ്വര്യവും നിധിയും കിട്ടുമെന്ന് ഇരുനില കാടൻ പറഞ്ഞതുകേട്ട് എന്നെ അനന്തൻ തമ്പി കൊന്നു അത് തടയാൻ വന്ന എന്റെ അച്ഛനെ അവർ വെട്ടിക്കൊന്നു എന്റെ മുമ്പിലിട്ട് ആണ് എന്റെ അച്ഛനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. അത് കഴിഞ്ഞു എന്നെ കഴുത്ത് അറുത്ത് കൊന്നു. അവരെ പ്രതികാരം ചെയ്യാൻ
💬 Comments
View all comments