Chapter Title : ജാൻസി പെണ്ണ് 1 [Kochumon]
ഹോട്ടലിലേക്ക് കേറുന്ന സണ്ണിയെ നോക്കി.ജോയി വിളിച്ചു..
സണ്ണിച്ച...
സണ്ണി തിരിഞ്ഞു നോക്കി.. ഒരുപാട് ആളുകൾ നടന്നു പോകുന്നുണ്ട്. റോഡിന്റെ അപ്പുറത്ത് നിന്ന് ജോയി കൈ കാട്ടി വിളിച്ചു..
സണ്ണിച്ച ഇവിടെ..
സണ്ണിച്ചൻ കാറിൽ ഇരിക്കുന്ന ആളെ നോക്കി.. അപ്പോഴാണ് സണ്ണി ശരിക്കും ആളെ മനസ്സിലായത്..
സണ്ണി ചിരിച്ചു കൊണ്ട് റോഡ് ക്രോസ്സ് ചെയ്ത് ജോയിയുടെ അടുത്തെത്തി..
ജോയി ചോദിച്ചു..
എന്നാ സണ്ണിച്ച.. ഹോട്ടലിലേക്ക്..
അളിയാ.. വീട്ടിൽ പെണ്ണുംപിള്ള ഇല്ല. അവളും ചെറുക്കനും കൂടി. അവളുടെ വീട്ടിൽ പോയതാ.. രണ്ടു ദിവസം കഴിഞ്ഞേ വരൂ.. അവളുടെ ചേച്ചിടെ മോന്റെ കല്യാണം ആണ്..അതുകൊണ്ട് ഇനി വീട്ടിൽ പോയി വെപ്പൊന്നും നടക്കില്ല. അതുകൊണ്ട്. പാർസൽ വാങ്ങി പോകാമെന്ന് വെച്ചു..
ഇയ്യാളു വണ്ടിലോട്ട് കേറ്.. ഇന്ന് നമുക്ക് വീട്ടിൽ കൂടാം..
സണ്ണി പുഞ്ചിരിച്ചു. എന്നിട്ട് അയാൾ പറഞ്ഞു..
ഹോ അത് വേണ്ട.. ജോയി..
എടൊ താൻ കേറ്.. ചുമ്മ ഷോ ഇറക്കാതെ..
ഏഹ്... അതല്ല... ജോയി..
എടാ സണ്ണി... വീട്ടിൽ ഞാൻ ജാൻസിയുമെ ഉള്ളൂ.. ചെറുക്കൻ എന്ജനിയറിങ്ങ് പഠിക്കുവല്ലേ. അവൻ ഹോസ്റ്റലിൽ ആണ് ഇപ്പൊ നിക്കുന്നത്..
അതൊക്കെ എനിക്കറിയാം ജോയി..
ജോയി ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്റെ പൊന്നളിയ.. ഇയ്യാൾ വണ്ടിൽ കേറ്. ഒരു കുപ്പിയും വാങ്ങി വീട്ടിലോട്ട് പോകാം..
സണ്ണി പുഞ്ചിരിച്ചു കൊണ്ട് വന്ന് കാറിൽ കേറി.. അപ്പോഴേക്കും ജോയി ഫോൺ എടുത്തു ജാൻസിയെ വിളിച്ചു..
എടി... എന്നാടി വീട്ടിൽ കറിയുള്ളത്.. ചിക്കൻ വാങ്ങണോ..
ഇന്നെന്താ പ്രേത്യേകിച് ജോയിച്വയ..
ജാൻസി ചോദിച്ചു..
ആ സണ്ണി എന്റെ കൂടെ ഉണ്ട്. പുള്ളിടെ ഭാര്യ
💬 Comments
View all comments